പേരയിലയുടെ ഗുണങ്ങള്‍ അറിയാതെ പോകരുത്

പേരയ്ക്കയിലെന്ന പോലെ തന്നെ ധാരാളം ഔഷധ ഗുണങ്ങള്‍ അടങ്ങിയതാണ് പേരയില. എന്നാല്‍ നമ്മളില്‍ പലര്‍ക്കും പേരയിലയുടെ ഗുണങ്ങള്‍ അറിയില്ല. വിറ്റാമിന്‍ ബി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയതാണ് പേരയില. പേരയില പല രീതിയിലും പേരയില ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് പേരയില തിളപ്പിച്ച വെള്ളമാണ്.

രക്തത്തിലെ ചീത്ത കൊളസ്‌ട്രോള്‍, പഞ്ചസാരയുടെ അളവ് എന്നിവ കുറയ്ക്കാന്‍ പേരയയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ പേരയിലയിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി മുടിയുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്നു. പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ചുമ, കഫക്കെട്ട് എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കുന്നതാണ്. വണ്ണം കുറയ്ക്കാനും പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. കൂടുതല്‍ അറിയാനായി വീഡിയോ കണ്ട് നോക്കൂ…

English Summary:- It has as many medicinal properties as guava. But many of us don’t know the properties of guava. Guava contains vitamin B and antioxidants. The name is used in many ways. But the most commonly used is boiled water in the name.

Leave a Reply

Your email address will not be published.