പെരുമ്പാമ്പിനെ ആക്രമണത്തിനിരയായ നായ ! (വീഡിയോ)


 

പാമ്പുകൾ ഇപ്പോഴും അപകടകാരികളാണ്. നമ്മൾ മലയാളികൾക്ക് വളരെ നന്നായി അറിയാവുന്ന ഒരു കാര്യവുമാണ് ഇത് . ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ജീവികളുടെ പട്ടികയിൽ ഉള്ള ഒരു ജീവിയാണ് പാമ്പ്. പല തരത്തിൽ ഉള്ള പാമ്പുകളെ കണ്ടിട്ടുണ്ട്.

പലപ്പോഴും വിഷമില്ലാത്ത പാമ്പുകളെ നമ്മൾ ഭയക്കേണ്ട എന്നാണ് ആളുകൾ പറയുന്നത്. എന്നാൽ പെരുപാമ്പിനെ വിഷം ഇല്ല എങ്കിലും വളരെ അധികം അപകടം സൃഷ്ടിക്കുന്ന ഒന്നാണ് . അതിന്റെ പ്രധാന ആഹാരം എന്നത് തന്നെ ചെറിയ മൃഗങ്ങളാണ്, ഇവയെ അതി ക്രൂരമായി ആക്രമിച്ചാണ് അതിന്റെ ഭക്ഷണമാകുന്നത്. ഇവിടെ അത്തരത്തിൽ ഉള്ള ഒരു സംഭവമാണ് ഉണ്ടായിരിക്കുന്നത്. പാവം നായെ അതി ക്രൂരമായി ആക്രമിച്ചിരിക്കുന്നു.. വീഡിയോ കണ്ടുനോക്കു..


Snakes are still dangerous. It’s something we know very well. The snake is one of the most dangerous creatures in the world. I’ve seen snakes of different kinds. People say we should not be afraid of snakes that are often not poisonous. But the dragon is not poisoned but is very dangerous. Its main food is small animals, which are brutally attacked and fed. There’s been such an incident here. Poor dog has been brutally attacked. Watch the video.

Leave a Reply

Your email address will not be published. Required fields are marked *