പെട്രോൾ പമ്പിൽ നടന്നത് വലിയ ഒരു തട്ടിപ്പ് ദൃശ്യങ്ങൾ പുറത്തു

നമ്മൾ സാധാരണ ആയി വാഹനം ഓടിക്കുന ആളുകൾ ആണ് , എന്നാൽ അതിൽ പെട്രോൾ അടിക്കുന്നവരും ആണ് സാധാര ആയി നമ്മൾ കുറച്ചു അതികം പെട്രോൾ അടിക്കുന്നവരും ആണ് , എന്നാൽ പലപ്പോഴും നമ്മൾക്ക് പല ചതികൾ സംഭവിക്കാറുള്ളതും ആണ് ,ചിലപ്പോൾ എല്ലാം വാഹനങ്ങളിൽ പെട്രോൾ അടിച്ചാൽ   കൊടുക്കുന്ന പണത്തിനു ഉള്ള പെട്രോൾ വാഹനത്തിൽ കയറണം എന്നില ചില പമ്പുടമകൾ തട്ടിപ്പു നടത്തുകയും ചെയ്യും എന്നാൽ നമ്മൾ ഇത് അറിയുകയില്ല , എന്നതാണ് സത്യം , സാധാരണ വാഹനങ്ങളിൽ 1000 , 2000 രൂപക്ക് എല്ലാം ആണ് നമ്മൾ പെട്രോൾ അടിക്കുന്നത് വലിയ വാഹനങ്ങളിൽ ,

 

 

എന്നാൽ ഇവ എല്ലാം  ഇങ്ങനെഅടിക്കുമ്പോൾ  നമ്മൾ വലിയ ഒരു തട്ടിപ്പിന് ഇടയാകും  എന്ന, നിരവധി ആളുകൾ ആണ് ഇതുപോലെ തട്ടിപ്പിന് ഇര ആയവർ ഉള്ളത് എന്നാൽ അങ്ങിനെ ഉള്ള ഒരു വീഡിയോ ആണ് ഇത് കൊടുത്ത പണത്തിനുള്ള പെട്രോൾ വാഹനത്തിൽ കയറില്ല എന്നു പറഞ്ഞു ആളാണ് നോക്കിയപ്പോൾ ആണ് കള്ളി വെളിച്ചത്തിൽ ആയതു വലിയ ഒരു തട്ടിപ് തന്നെ ആണ് പുറത്തു വന്നത് ഇതുപോലെ നിരവധി സംഭവങ്ങൾ  ആണ് നമ്മളുടെ നാട്ടിലെ  പമ്പുകളിൽ നടക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *