ആമസോൺ നദിയിലെ ഭീകര മീനുകൾ….!

ആമസോൺ നദിയിലെ ഭീകര മീനുകൾ….! ലോകത്തിലെ ഏറ്റവും മനോഹാരിത നിറഞ്ഞ ഒരു സ്ഥലം എന്ന് സൂചിപ്പിക്കാൻ സാധിക്കുന്ന ഒന്നുതന്നെ ആണ് ആമസോൺ കാടുകൾ. അവിടെ നമുക്ക് ഇന്നേ വരെ കാണാൻ ഇടയില്ലാത്ത തരത്തിൽ ഉള്ള മത്സ്യങ്ങളെയും അതുപോലെ തന്നെ ഔർപാഡ് ജീവികളെയും ഒക്കെ കാണുവാൻ ആയി സാധിക്കും. ആദ്യ കാഴ്ച്ചയിൽ തന്നെ ആമസോൺ കാട് നിങ്ങളുടെ കണ്ണും മനവും ഒരു പോലെ നിറയ്ക്കും. കാരണം ഭൂമിയിൽ തന്നെ ഇത്രയും മനോഹരമായതും ജന്തുവൈവിധ്യങ്ങളാൽ സമൃദ്ധമായതും ആയ ഒരു സ്ഥലം വേറെ ഇല്ല എന്ന് തന്നെ പറയാൻ സാധിക്കും.

എന്നിരുന്നിട്ട് കൂടെ നമ്മളെ പേടിപ്പെടുത്തുന്ന തരത്തിലുള്ള ഒരുപാട് കാര്യങ്ങളും ആമസോൺ കാടുകളിൽ നിറഞ്ഞിരിപ്പുണ്ട്. അവിടുത്തെ പ്രകൃതി മനോഹാരിത നോക്കി പോകുമ്പോഴും അവിടെ നിങ്ങൾ ശ്രദ്ധിക്കേണ്ടത് അത്തരത്തിൽ ഉള്ള ജീവികളെ ആണ്. കൂടുതൽ ആയും ആമസോൺ നദികളിലെ വില്ലന്മാരും കൊലയാളികളും ആയ പിരാനകളെ. അവിടെ തിമിംഗലവും ഏറ്റവും അക്രമക്കാരി ആയ സ്രാവും ഉണ്ടെങ്കിൽ പോലും പിരാന എന്ന ഈ മൃഗീയ കൊലയാളി മീനിനെ വളരെ അധികം സൂക്ഷിക്കണം. മനുഷ്യനായാലും മൃഗങ്ങൾ ആയാലും അതിന്റെ മുന്നിൽ പെട്ടുകഴിഞ്ഞാൽ ഇറച്ചികഴണംപോലെ കടിച്ചു വലിക്കും. അതിന്റെ കാഴ്ചകൾ ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *