പ്രഷർ കുറക്കാൻ ഇനി വെളുത്തുള്ളി മാത്രം മതി

നമ്മൾ മലയാളികളിൽ വളരെ അധികം കണ്ടുവരുന്ന ഒരു പ്രേശ്നമാണ് അമിതമായ രക്ത സമ്മർദ്ദം അല്ലെങ്കിൽ ബ്ലഡ് പ്രഷർ. പല കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ ഉള്ള ബ്ലഡ് പ്രഷർ ഉണ്ടാകുന്നത്. പലപ്പോഴും നമ്മൾ കഴിക്കുന്ന ഭക്ഷണ രീതികളും, ദൈനം ദിന ജീവിതത്തിൽ സംഭവിക്കുന്ന സമ്മർദ്ദങ്ങളുമെല്ലാം ബ്ലഡ് പ്രഷറിന് കാരണമാകാറുണ്ട്.

എന്നാൽ പലരും ബ്ലഡ് പ്രഷർ കൂടുതൽ ആണെന്ന് കേട്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് ചെൽസിക്കാനാണ് നോക്കുന്നത്. തുടർന്ന് നിരവധി മരുന്നും കഴിക്കേണ്ടി വരും. എന്നാൽ നിങ്ങളുടെ ബ്ലഡ് പ്രഷർ ലെവൽ കുറയ്ക്കാനായി നിങ്ങളുടെ വീട്ടിൽ തന്നെ ഉള്ള ചില ആഹാര സാധനങ്ങൾ കൊണ്ട് സാധിക്കും. അവ ഏതാണെന്നും, എങ്ങിനെ ബ്ലഡ് പ്രഷർ കുറക്കണം എന്നും അറിയാനായി താഴെ ഉള്ള വീഡിയോ കണ്ടുനോക്കു..

Excessive blood pressure or blood pressure is a very common problem in Malayali people. This type of blood pressure is caused by many reasons. Blood pressure is often caused by the dietary habits we eat and the stresses that occur in our daily life. But many people are looking for a doctor to see chelsea immediately when they hear that the blood pressure is high. Then you will have to take many medicines. But you can use some homemade food stuff to lower your blood pressure level. Watch the video below to see which of them is and how to reduce blood pressure.

Leave a Reply

Your email address will not be published.