പുലിയും നായയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ (വീഡിയോ)

നമ്മൾ മലയാളികൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളതാണ് മൃഗങ്ങളുടെ രസകരമായ വീഡിയോകളാണ്. മൃഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ മുതൽ നിരവധി സംഭവങ്ങൾ. പൂച്ചയും പാമ്പും , നായയും പാമ്പും തുടങ്ങി നിരവധി മൃഗങ്ങളുടെ തർക്കങ്ങൾ കണ്ടിട്ടുണ്ട്.

എന്നാൽ ഇവിടെ ഇതാ പുലിയും നായയും തമ്മിൽ ഏറ്റുമുട്ടുന്ന രസകരമായ രംഗം. ആരോഗ്യത്തിന്റെ കാര്യത്തിൽ നായയേക്കാൾ ശക്തനാണ് പുലി എന്ന് നമ്മളിൽ മിക്ക ആളുകൾക്കും അറിയുന്നതാണ്. എന്നാൽ ഇവിടെ ആര് ജയിക്കും ? രസകരമായ കാഴ്ച. വീഡിയോ കണ്ടുനോക്കു..

We have seen the most interesting videos of animals on social media. There are many incidents from animal disputes. I have seen many animal disputes, such as cat, snake, dog, snake, etc. But here’s the fun scene where the tiger and the dog meet. Most of us know that a tiger is stronger than a dog in terms of health. But who will win here? Fun view. Watch the video.

Leave a Reply

Your email address will not be published.