പുള്ളി പുലികളില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്ന അമ്മ ജിറാഫ്; വൈറലായി ഒരു വീഡിയോ

അമ്മയ്ക്ക് തുല്യം അമ്മ മാത്രം ആണ്. അമ്മയ്ക്ക് പകരം ആകാന്‍ വേറെ ആര്‍ക്കും കഴിയില്ല. അമ്മയുടെ സ്‌നേഹത്തെ വര്‍ണ്ണിക്കുന്ന നിരവധി സംഭവങ്ങള്‍ കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള പല സംഭവങ്ങളും സോഷ്യല്‍മീഡിയയിലും കണ്ടിട്ടുണ്ട്. അമ്മയ്ക്ക് തുല്യം ആകാന്‍ അമ്മ മാത്രമേയുള്ളൂ അത് മൃഗങ്ങളുടെ കാര്യത്തിലായാലും മനുഷ്യരുടെ കാര്യത്തില്‍ ആയാലും അങ്ങനെ തന്നെയാണ്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

കടിച്ചുകീറാന്‍ ഓടിവരുന്ന പുള്ളിപ്പുലികളില്‍ നിന്ന് തന്റെ കുഞ്ഞിനെ രക്ഷിക്കാന്‍ പൊരുതി നില്‍ക്കുന്ന അമ്മ ജിറാഫ്. ആക്രമിക്കാന്‍ ഓടി അടുക്കുന്ന പുലികളെ തുരത്തുകയാണ് ഈ അമ്മ ജിറാഫ്. മക്കള്‍ക്ക് ഒരു അപകടം സംഭവിക്കാന്‍ പോകുമ്പോള്‍ ഒരു അമ്മയ്ക്ക് എങ്ങനെ എവിടെ നിന്ന് ഇങ്ങനെ ഒരു ധൈര്യം ലഭിക്കുന്നു എന്നതിന് ഒരു ഉദാഹരണമാണ് ഇവിടെ കാണാന്‍ കഴിയുന്ന ദൃശ്യങ്ങള്‍. പാഞ്ഞുവരുന്ന ചീറ്റ കളില്‍നിന്നും അമ്മ ജിറാഫ് തന്റെ കുഞ്ഞിനെ സംരക്ഷിക്കുന്നു. ഇതിനുപിന്നാലെ കുട്ടിയുമായി രക്ഷപ്പെടുന്ന ജിറാഫിനെയും ദൃശ്യങ്ങളില്‍ കാണാം. കൂടുതല്‍ അറിയുവാന്‍ ഈ വീഡിയോ കണ്ട് നോക്കൂ…

English Summary:- Mother is the same as mother. No one can replace her. I’ve seen many instances that describe my mother’s love. Many such incidents have also been seen on social media. There is only a mother to be equal to her mother, whether it is about animals or humans. Such a video is now going viral on social media.

Leave a Reply

Your email address will not be published.