ലക്ഷത്തിൽ ഒന്നേ കാണു ഇത്പോലെ സൂപ്പർപവർ ഉള്ള കുട്ടികൾ…! സൂപ്പർ പവർ എന്നൊക്കെ പറഞ്ഞു വരുമ്പോൾ അത് കാർട്ടൂൺ സീരീസിലും അതുപോലെ തന്നെ പല സിനിമകളിലും ഉള്ള കഥാപാത്രങ്ങൾക്ക് മാത്രമേ ഉണ്ടാവുക ഉള്ളു. എന്നാണ് നമ്മൾ വിചാരിച്ചിരുന്നത് എങ്കിൽ അത് തെറ്റി മറ്റുള്ള മനുഷ്യന്മാരിൽ നിന്നും വളരെ അധികം വ്യത്യാസത്തോട് കൂടി, വ്യത്യസ്തമായ കഴിവുകൾ ഉള്ള കുട്ടികൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ ആ കുട്ടികൾ ചെയ്യുന്ന കാര്യങ്ങൾ കണ്ടാൽ ഒരു പക്ഷെ നമ്മൾ ഒന്ന് അത്ഭുത പെട്ട് പോയേക്കാം.
അത്തരത്തിൽ വളരെ അധികം മനോഹരമായിആണ് ഇവരുടെ പ്രകടനങ്ങൾ. നമ്മൾ പണ്ട് മുതൽ കണ്ടും കേട്ടിട്ടും ഒക്കെ ഉള്ള കോമിക് സൂപ്പർ ഹീറോസ് ആണ് സൂപ്പർ മാനും, സ്പൈഡർ മാനും, ബാറ്റ് മാനും, ശക്തി മാനും, ഒക്കെ അതെല്ലാം ഒരു കഥാപാത്രം മാത്രമായിരുന്നു എന്ന് തിരിച്ചറിയുന്ന ഒരു പ്രായം വരെ നമ്മൾ അവരെ എല്ലാം അനുകരിച്ചു നടന്ന ഒരു കാലം ണ്ടായിരുന്നു എന്ന് തന്നെ പറയാം. അത്തരത്തിൽ അനുകരിച്ചു നടന്നു സത്യത്തിൽ ഒരു കുട്ടിക്ക് ഇവിടെ സൂപ്പർ പവർ കൈ വന്നിരിക്കുക ആണ്. വീഡിയോ കണ്ടു നോക്കൂ.