അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് സംഭവിച്ച അപകടങ്ങളുടെ കാഴ്ച…!

അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് സംഭവിച്ച അപകടങ്ങളുടെ കാഴ്ച…! നമ്മുടെ ഭൂമിയുടെ അടിത്തട്ടിൽ പാറ, ജലം, എന്നതിനുമോക്കെ മുകളിൽ ഒട്ടനവധി ദ്രാവക ലവകങ്ങളും കണ്ടു വരുന്നുണ്ട്. അതിൽ പെട്ടതാണ് നമ്മൾ ഇന്ന് കണ്ടു വരുന്ന ലവകൾ. ഇത്തരത്തിൽ ഉള്ള ലവകൾ പൊതുവെ ജലം പോലെ എല്ലാ ഇടങ്ങളിലും ആയി കാണുവാൻ സാധിക്കില്ല. അതിനു പ്രിത്യേകമായ ഒരു ഇടം ഭൂമിക്ക് ഉണ്ട്. അതും ഒരു വലിയ പർവധത്തിന് ഉള്ളിൽ തിളച്ചു മറിഞ്ഞു കൊണ്ട് രൂപ പെടുകയും ചെയ്യും. അതിന്റെ അടുത്തേക്ക് ചെല്ലാൻ സാധിക്കുന്നതിലും ഉപരി ചൂട് അവിടെ ഉണ്ടാകും എന്നത് തന്നെ ആണ് അതിന്റെ പ്രിത്യേകത.

മാത്രമല്ല ഉയർന്ന സമ്മർദ്ദം മൂലം ഇത്തരത്തിൽ ഉള്ള അഗ്നിപര്വതങ്ങൾ സ്ഫോടനത്തിനു ഇരയാവുകയും പിന്നിടി അതിന്റെ ഉള്ളിൽ തിളച്ചു മറിയുന്ന ലവകൾ പുറത്തേക്ക് ഒഴുകി വന്നു ഒരുപാട് അതികം നാസ നഷ്ടങ്ങൾ സംഭവിക്കുന്നതിനും കാരണമാകുന്നുണ്ട്. അത്തരത്തിൽ ഒരു കാഴ്ച ആണ് നിങ്ങൾക്ക് ഇവിടെ കാണുവാൻ സാധിക്കുക. അതും അഗ്നി പർവത സ്ഫോടനത്തെ തുടർന്ന് ഉയർന്ന അളവിൽ ഉള്ള ലാവ റോഡിലേക്ക് വരെ നിറത്തെ ഒഴുകി വരുന്നത്. മാത്രമല്ല ഇതുപോലെ ഞെട്ടിക്കുന്ന മറ്റു പ്രകൃതി ദുരന്തങ്ങളും നിങ്ങൾക്ക് കാണാം. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *