പ്രകൃതിയിൽ നടന്ന അപൂർവ പ്രതിഭാസങ്ങൾ….! നമ്മുടെ പ്രകൃതി എന്ന് പറയ്യുന്നത് ഒട്ടനവധി അപൂർവ പ്രതിഭാസങ്ങൾ നടക്കുന്ന ഒരു സ്ഥലം എന്ന് തന്നെ വേണമെങ്കിൽ പറയാം. കാരണം നമ്മൾ വിചാരിക്കാത്ത തരത്തിൽ ഉള്ള നമ്മുടെ കാണികൾക്ക് പോലും വിശ്വസിക്കാത്ത തരത്തിൽ ഒട്ടേറെ പ്രതിഭാസങ്ങൾ നടന്നിട്ടുള്ളതായി നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒന്നാണ് ആകാശത്തിൽ നിന്നും മീനും ആളിപ്പഴവും ഒക്കെ താഴേക്ക് വന്നു പതിക്കുന്നത്. ആകാശത്തു നിന്നും മഴ പെയ്യുമ്പോളും മറ്റും വലിയ തോതിൽ ഉള്ള മീനുകളും അതുപോലെ തന്നേണ് ഐസ് ഒക്കെ താഴേക്ക് വന്നു പതിക്കുന്നത് ആയി നമ്മൾ കണ്ടിട്ടുണ്ട്.
അത് മാത്രമല്ല ഉൽക്കകൾ പാറി നടക്കുന്നതിന്റെ മനോഹര കാഴ്ചകളും അറോറയും ഒക്കെ നമ്മളെ അതിശയിപ്പിക്കുന്ന തരത്തിൽ ഉള്ള വ്യത്യസ്തമാർന്ന കാഴ്ചകൾ തന്നെ ആണ്. മാത്രമല്ല ഇടിമിന്നലുകൾ വളരെ അപകടം ആണ് എങ്കിൽ പോലും അത് കാണുവാൻ ചിലപ്പോൾ ഒക്കെ ഒരു കൗതുകം തോന്നി പോകുന്ന ഒരു കാഴ്ച ആയി തന്നെ ചിലപ്പോൾ ഒക്കെ മാറാറുണ്ട്. അത്തരത്തിൽ നമ്മൾ പ്രതീക്ഷിക്കാത്ത തരത്തിൽ നമ്മുടെ പ്രകൃതിയിൽ രൂപപ്പെട്ട ഒറ്റ നോട്ടത്തിൽ ചുഴലിക്കാറ്റ് പോലെ തോന്നിക്കുന്ന തരത്തിൽ ഉള്ള ഒരു പ്രതിഭാസം ഈ വീഡിയോ വഴി നിങ്ങൾക്ക് കാണാം.