റെക്കോർഡ് നേടാനായി ഇദ്ദേഹം ചെയ്തത് കണ്ടോ (വീഡിയോ)

ലോക റെക്കോർഡുകൾ നേടിയെടുക്കുക എന്നത് അത്ര എളുപ്പം ഉള്ള കാര്യം അല്ല എന്ന് നമ്മളിൽ മിക്ക ആളുകൾക്കും അറിയാം. ഒരുപാട് അപകടം നിറഞ്ഞ പ്രവൃത്തികൾ ചെയ്തതിലൂടെ നിരവധി പേർ ലോക റെക്കോർഡുകൾ നേടിയെടുത്തതായും നമ്മളിൽ മിക്ക ആളുകൾക്കും അറിയാം.

നമ്മൾ മലയാളികളിൽ നിരവധി പേർക്ക് ഗിന്നസ് റെക്കോർഡ് എന്ന നേട്ടം ഉണ്ടാക്കാനായി സാധിക്കുകയും ചെയ്തിട്ടും ഉണ്ട്. ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിയുടെ ഉടമ, ലോകത്തിലെ ഏറ്റവും വലിയ നഖത്തിന് ഉടമ, അങ്ങനെ നിരവധി റെക്കോർഡുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ സ്വന്തം തലയിൽ കൂടി ഡ്രില്ലർ കയറ്റി റെക്കോർഡ് നേടിയാണ് ശ്രമിച്ച വ്യക്തി. വീഡിയോ

Most of us know that winning world records is not an easy task. Most of us also know that many people have achieved world records by doing a lot of dangerous work.

Many of us have been able to make a Guinness Record. We’ve seen many records like the owner of the longest hair in the world, the largest nail owner in the world. But here’s the person who tried to get a record by putting the driller on his own head. Video

Leave a Reply

Your email address will not be published.