അല്പം പഞ്ചസാര മതി, ഗ്യാസ്ട്രബിളും നെഞ്ചെരിച്ചിലും പെട്ടന്ന് മാറ്റാം…..!

അല്പം പഞ്ചസാര മതി, ഗ്യാസ്ട്രബിളും നെഞ്ചെരിച്ചിലും പെട്ടന്ന് മാറ്റാം…..! നിങ്ങൾ ആദ്യമായിട്ട് ആയിരിക്കും പഞ്ചസാര ഉപയോഗിച്ചുകൊണ്ട് വരാറിൽ ഉണ്ടാകുന്ന ഗ്യാസ് ട്രബിൾ മാറ്റിയെടുക്കാം എന്ന് കേൾക്കുന്നത് അല്ലെ….? എന്നാൽ അത് ശരിയാണ്, ഗ്യാസ് ട്രബിൾ മാറ്റിയെടുക്കാൻ പഞ്ചസാര ഉപയോഗിച്ചുകൊണ്ടൊരു വിദ്യ നിങ്ങൾക്ക് ഇതിലൂടെ കാണാം. ശരിയായ രീതിയിൽ നമ്മുടെ ശരീരത്തിൽ ഉപാപചയ പ്രവർത്തങ്ങൾ നടക്കാത്തത് മൂലം അനുഭവ പെടുന്ന ഒരു പ്രശനം ആണ് ഗ്യാസും അത് മൂലം ഉണ്ടാകുന്ന ദഹന പ്രശ്നങ്ങളും എല്ലാം.

നമ്മൾ കഴിക്കുന്ന ഭക്ഷണം എല്ലാം ശരിയായ രീതിയിൽ ദഹിക്കണം എന്നില്ല. ചിലത് അതുപോലെ തന്നെ കിടക്കുകയും പിന്നീട് കുറെ അതികം സമയം എടുത്ത് ദഹിക്കുകയും ആണ് ചെയ്യുക. ഇത്തരത്തിൽ ദഹിക്കാതെ കിടക്കുന്ന ഭക്ഷണം ദഹിപ്പിക്കുന്നതിനു വേണ്ടി ശരീരം പല തരത്തിൽ ഉള്ള എന്സൈമുകളും ഉല്പാദിപ്പിക്കുന്നതിന്റെ ഭാഗം ആയി ശരീരത്തിൽ ഗ്യാസ് വന്നു അടിഞ്ഞു കൂടുതണിനു കാരണം ആകും. ഇത്തരത്തിൽ ദിവസവും ദഹനത്തിന് തടസം സംഭവിക്കുക ആണ് എങ്കിൽ അത് വലിയ രീതിയിൽ ഉള്ള അസിഡിറ്റി, അൾസർ പോലുള്ള രോഗങ്ങൾക്ക് കാരണം ആകുന്നുണ്ട്. എന്നാൽ അത് മാറ്റിയെടുക്കാൻ പഞ്ചസാര ഉപയോഗിച്ചുകൊണ്ടുള്ള വഴി ഇതിലൂടെ കാണാം.

 

https://youtu.be/KeicUqFu5S4

 

Leave a Reply

Your email address will not be published. Required fields are marked *