ഈ കുരു കഴിച്ചാൽ ഒറ്റ സെക്കൻഡിൽ കൃമികൾ മലത്തിന്റെ കൂടെ പോകും

 

ഈ കുരു കഴിച്ചാൽ ഒറ്റ സെക്കൻഡിൽ കൃമികൾ മലത്തിന്റെ കൂടെ പോകും…! വയറിൽ വിരശല്യം വരുന്നത് സ്വാഭാവികം ആണ്. അത് കുട്ടികളിൽ ആയാലും മുതിർന്നവരിൽ ആയാലും ഇത്തരത്തിൽ വിര ശല്യം ഉണ്ടാകുന്നത് ആയി നമ്മൾ കണ്ടിട്ടുണ്ട്. പൊതുവെ ഇത്തരത്തിൽ വിരകൾ നമ്മുടെ വന്കുടലിൽ വന്നു പെരുകുന്നത് മൂലം കഠിനമായ വയറു വേദന, മലബന്ധം, വിളർച്ച പോലുള്ള അസുഖങ്ങളും ഉണ്ടാകുന്നതിനു കാരണം ആയേക്കാം. അതുകൊണ്ട് തന്നെ നിങ്ങളുടെ വയറ്റിൽ ഉള്ള കൃമി അല്ലെങ്കിൽ വിര കളെ എല്ല്ലാം എളുപ്പത്തിൽ കൊന്നു കളയുന്നതിനും അത് മലത്തിലൂടെ പുറത്തു പോകുന്നതിനും ഉള്ള അടിപൊളി വഴി ഇതിലൂടെ അറിയാൻ സാധിക്കും.

പൊതുവെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ തന്നെ ആണ് ചെറിയ തരത്തിൽ ഉള്ള കൃമികൾ അകത്തു കയറുന്നത്. എന്നാൽ ഇത് ദിവസം ചെല്ലും തോറും വയറിനുള്ളിൽ കിടന്നു കൊണ്ട് വലുതായി വലിയ പ്രശ്നങ്ങളിലേക്ക് വന്നു ചേരുന്നതിനും കാരണം ആകുന്നുണ്ട്. ചെറിയ കുട്ടികളിൽ മണ്ണിൽ കളിക്കുമ്പോൾ നഖത്തിന് ഉള്ളിലൂടെ വരെ ഇത്തരത്തിൽ കൃമികൾ വയറ്റിൽ ഏതാനും സാഹചര്യങ്ങൾ ഏറെ ആണ്. ഇത്തരത്തിൽ നടക്കുന്ന കൃമികളെ വയറ്റിൽ വച്ച്കൊണ്ട് തന്നെ കൊന്നു മലത്തിലൂടെ പുറംതള്ളാനുള്ള അടിപൊളി വഴി ഇതിലൂടെ കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *