മുയലിന്റെ കുഞ്ഞിനെ വിഴുങ്ങിയ മൂർഖനെ പിടികൂടി വാവ സുരേഷ് (വീഡിയോ)

പാമ്പുകൾ നമ്മൾ മനുഷ്യർക്ക് ശല്യമാകുന്ന സാഹചര്യങ്ങളാണ് നമ്മൾ വളർത്തുന്ന മൃഗങ്ങൾ ആക്രമിക്കുന്ന സന്ദർഭങ്ങൾ. പണ്ടുകാലങ്ങളിൽ നിരവധി വീടുകളിൽ കോഴികളെയും, പൂച്ച കുഞ്ഞുങ്ങളെയും പാമ്പുകൾ വിദ്യുങ്ങിയ അനുഭവം ഉണ്ടായിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ ഒരു മുയൽ കുഞ്ഞിനെയാണ് മൂർഖൻ പാമ്പ് വിഴുങ്ങിയിരിക്കുന്നത്.

വാവ സുരേഷിന്റെ സഹായത്തോടെ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടാൻ സാധിച്ചു. നമ്മൾ മനുഷ്യർക്ക് ഈ പാമ്പിനെ കടിയേറ്റാൽ മരണ സാധ്യത വളരെ കൂടുതലാണ്. അപകടകാരിയായ പാമ്പിനെ വാവ സുരേഷ് കൈകാര്യം ചെയ്യുന്നത് കണ്ടോ.. വീഡിയോ. Video >> https://youtu.be/b_BWkqkSz5o

Snakes are situations where we attack humans. In the past, snakes have experienced electricity in many houses, including chickens and cat cubs. But here’s a rabbit baby that the cobra swallowed.

With the help of Vava Surendran, the poisonous cobra was able to catch the snake. If we bite this snake, we humans are at a higher risk of death. See Vava Suresh handling the dangerous snake. Video

Leave a Reply

Your email address will not be published.