ഒറ്റയ്ക്ക് റോഡിൽനിന്ന പെൺകുട്ടിയ്ക്ക് ഉണ്ടായ അനുഭവം കണ്ടോ…!

ഒറ്റയ്ക്ക് റോഡിൽനിന്ന പെൺകുട്ടിയ്ക്ക് ഉണ്ടായ അനുഭവം കണ്ടോ…! ഒരു കുട്ടി തനിയെ റോഡ് സൈഡിൽ അവളുടെ കൂട്ടുകാരികളെ കാത്തു നിൽക്കുമ്പോൾ ആയിരുന്നു രണ്ടു പയ്യന്മാർ ഹെൽമെറ്റോന്നും മുഖത്തു വയ്ക്കാതെ ബൈക്കിൽ വരുന്നത്. പിന്നീട് ആ കുട്ടി നിൽക്കുന്നതിന്റെ ഓപ്പോസിറ്റ് സൈഡിൽ കുട്ടിയുടെ എതിർ ദിശയിൽ തന്നെ ബൈക്ക് നിർത്തി, പിന്നീട് ബൈക്ക് ന്റെ പിന്നിൽ നിന്നിരുന്ന യുവാവ് ബൈക്കിൽ നിന്ന് ഇറങ്ങുകയും പിന്നീട് ആ കുട്ടിയെ ചുറ്റിപറ്റി നിന്ന്. ആദ്യം കുട്ടി വിചാരിച്ചത് ഏതെങ്കിലും വായ്നോക്കികൾ ആണ് എന്നാണ്. ഇവർ ആ കുട്ടിയെ തന്നെ ഇടയ്ക്കിടെ നോക്കി കൊണ്ടിരുന്നു.

ചെറിയ ഒരു റോഡ് ആയതുകൊണ്ട് തന്നെ വളരെ വിരളമായി മാത്രമേ ആളുകൾ വരുന്നു. ആളുകൾ പോയ തക്കം നോക്കി ആണ് ബൈക്കിന്റെ ബാക്കിൽ ഉണ്ടായിരുന്ന പയ്യൻ ബൈക്കിൽ നിന്നും ഇറങ്ങി കൊണ്ട് ആ കുട്ടിയുടെ അടുത്തക്ക് പോയത്. പിന്നീട് ആ പെൺകുട്ടിക്ക് അലോസരം തോന്നി അവൾ റോഡിൽ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം ഉലാത്തി. അവസാനം തക്കം കിട്ടിയ സമയത് അടുത്ത് നിന്നിരുന്ന പയ്യൻ കുട്ടിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചു കൊണ്ട് ആ ബൈക്കിൽ കയറി പോകുന്നതിന്റെ ദൃശ്യങ്ങൾ ആണ് ഈ വീഡിയോ വഴി കാണാൻ സാധിക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *