കിണറിൽ നിന്നും ഉഗ്രവിഷമുള്ള പാമ്പുകളെപിടിക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ചത്….!

കിണറിൽ നിന്നും ഉഗ്രവിഷമുള്ള പാമ്പുകളെപിടിക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ചത്….! ഭൂമിയിലെ ഏറ്റവും അതികം പേടിക്കേണ്ട ഒരു ജീവി എന്ന് പറയുന്നത് പാമ്പുകൾ ആണ്. കാരണം ഇവയുടെ ഒരു കടിയോ മറ്റോ ഏറ്റു കഴിഞ്ഞാൽ ഉടനെ തന്നെ ജീവൻ നഷ്ടപ്പെട്ട് പോകുന്നതിനും കാരണമായേക്കാം. അതുകൊണ്ട് തന്നെ വളരെ അതികം സൂക്ഷ്മതയോട് കൂടെ വേണം പാമ്പുകളെ പിടിക്കുവാനും അതുപോലെ തന്നെ അതിനെ കൈകാര്യം ചെയ്യുവാനും എല്ലാം. അല്ല എന്നുണ്ടെങ്കിൽ ആ പിടികൂടാൻ ശ്രമിക്കുന്ന ആളുടെ കാര്യം കട്ടപൊകയാണ്. ഈ ലോകത്തു വിഷത്തിന്റെ കാര്യത്തിൽ ഒരുപാട് അതികം മുന്നിട്ടു നിൽക്കുന്ന പാമ്പുകൾ ആണ് വലിയും, മൂർഖനും, രാജവെമ്പാലയും എല്ലാം.

ഇത്തരത്തിൽ ഉള്ള പാമ്പുകളെ ഒക്കെ പിടികൂടാനാണ് എന്നുണ്ടെങ്കിൽ വലിയ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പടെ നല്ല രീതിയിൽ ഉള്ള പരിശീലനവും കൈ വിരിക്കേണ്ടതായിട്ട് ഉണ്ട്. എന്നാൽ ഇവിടെ കുറച്ചു ചെറുപ്പക്കാർ ചേർന്ന് വലിയ വിഷം വരുന്ന പാമ്പുകളെ കൂട്ടത്തോടെ യാതൊരു വിധത്തിൽ ഉള്ള സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ പിടി കൂടാൻ ശ്രമിച്ചപ്പോൾ സംഭവിച്ച കാഴ്ച കണ്ടോ…! അതുപോലെ തന്നെ ഒരു കിണറിൽ കുടുങ്ങിയ കുറച്ചു വിഷപാമ്പുകളെയും കിണറ്റിൽ ചാടി പിടിക്കുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകൾ ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *