ലോകത്തിലെ ഏറ്റവും ചെറിയ ആന ഇതാണ്

ആനയെ കാണാത്ത മലയാളി ഉണ്ടാകില്ല. നമ്മുടെ കേരളത്തിന്റെ സംസ്കാരത്തിന്റെ ഒരു ഭാഗമാണ് ഉത്സവങ്ങൾ. അമ്പലങ്ങളിൽ ഉത്സവത്തിന്റെ പ്രധാന ആകർഷണമാണ് ആനകൾ. വളരെ കാലനങ്ങളായി ആനകളെ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാകില്ല. വലിപ്പം കൂടിയ ആനകൾക്കാണ് ഉത്സവ പറമ്പുകളിൽ മുൻതൂക്കം എങ്കിലും വലിപ്പം കുറഞ്ഞ കുഞ്ഞൻ ആനകളെ ഇഷ്ടമില്ലാത്ത ആരും തന്നെ ഇല്ല.

കുഞ്ഞൻ ആനകളുടെ കുറുമ്പുകൾ വളരെ രസകരമാണ്. നമ്മളിൽ മിക്കവാറും കണ്ടിട്ടുള്ളതാണ് കുട്ടി ആനകളെ. കുട്ടി ആനകൾ എത്രത്തോളം വലിപ്പം ഉണ്ടാകും എന്നത് നമ്മളിൽ പലർക്കും അറിയാം. എന്നാൽ ഈ ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ആനയെ നിങ്ങൾ കണ്ടിട്ടുണ്ടോ. ഒരു സർക്കസിലെ കുഞ്ഞൻ ആന. വീഡിയോ.

There will be no Malayali who has not seen the elephant. Festivals are a part of the culture of our Kerala. Elephants are the main attraction of the festival in temples. There will be no elephants for a long time. Large elephants are the preferred festival grounds, but there is no one who likes small elephants. The little elephant sticks are very interesting. Most of us have seen child elephants. Many of us know how big the baby elephants are. But have you ever seen the smallest elephant in the world? A little elephant in a circus. Video

Leave a Reply

Your email address will not be published. Required fields are marked *