ലോകത്തിലെ ഏറ്റവും ചെറിയ വാഹനം (വീഡിയോ)

വാഹനങ്ങൾ കാണാത്തവരായി ആരും തന്നെയില്ല. കാർ, ബസ്, ലോറി തുടങ്ങി നിരവധി വാഹനങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ഓരോ വാഹനത്തിന്റെയും രൂപവും നിറവും എല്ലാം വളരെ വ്യത്യസ്തമായതായിരിക്കും.

ശരാശരി ഒരു ബസിന്റെ വലിപ്പം എത്രത്തോളം ഉണ്ടാകും എന്ന് നമ്മൾ ഓരോരുത്തർക്കും വളരെ കൃത്യമായി അറിയുന്ന കാര്യമാണ്. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ബസ്. ബസ് മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ലോകത്തിലെ തന്നെ ഏറ്റവും ചെറിയതുമായ നിരവധി വാഹങ്ങൾ ഉണ്ട്. ഏതൊക്കെ എന്ന് അറിയാനായി താഴെ ഉള്ള വീഡിയോ കണ്ടുനോക്കു..

And there is none who can see the vehicles. We have seen many vehicles like cars, buses, lorries, etc. The shape and colour of each vehicle are very different. We all know exactly how much the average bus is about. But here’s the smallest bus in the world. There are many smallest vehicles in the world, not just by bus. Watch the video below to find out which ones.

Leave a Reply

Your email address will not be published.