പൂച്ചയും പാമ്പും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ (വീഡിയോ)

പാമ്പും പൂച്ചയും തമ്മിൽ ഏറ്റുമുട്ടുന്നത് കണ്ടിട്ടുണ്ടോ? വീട്ടിൽ പൂച്ചയെ വളർത്തുന്നവർ ഒരിക്കൽ എങ്കിലും കണ്ടിട്ടുള്ള ഒന്നായിരിക്കും പൂച്ചയും പാമ്പും തമ്മിൽ ഉള്ള ഏറ്റുമുട്ടലുകൾ. പൂച്ചയെ വീട്ടിൽ വളർത്തുന്നുണ്ടെങ്കിൽ ഇവ വീടിന്റെ പരിസരത്ത് ഉള്ള ചെറു ജീവികളെ പിടിച്ച വീടിന് അകത്ത് കൊണ്ടുവരുന്നതും സർവ സാധാരണയായി കണ്ടുവരുന്ന ഒരു കാഴ്ചയാണ്.

ഇവിടെ ഇതാ ഒരു പൂച്ചയും പാമ്പും തമ്മിൽ ഏറ്റുമുട്ടുന്നത് കണ്ടോ.. പാമ്പും പൂച്ചയും എവിടെ കണ്ടാലും ശത്രുക്കളാണ്, അതുപോലെ തന്നെ നിരവധി ജീവികൾ തമ്മിൽ ശത്രുത ഉള്ളവർ ഉണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം. വീഡിയോ കണ്ടുനോക്കു..

Have you seen a snake and a cat clash? Clashes between a cat and a snake will be something that cat breeders have ever seen at home. It is also common to see that if a cat is reared at home, they bring small creatures in the vicinity of the house inside the house. Here you see a cat and a snake clash. The snake and the cat are enemies wherever they are found, as well as there are many creatures who are hostile. Let’s see which ones. Watch the video.

Leave a Reply

Your email address will not be published.