റോഡ് അരികിൽ നിന്നും പിടികൂടിയ പെരുമ്പാമ്പ്

പാമ്പുകൾ ഇപ്പോഴും അപകടകാരികളാണ്. വിഷം ഉള്ള പാമ്പുകളും, വിഷം ഇല്ലാത്ത പാമ്പുകളും ഒരുപോലെ അപകടം സൃഷ്ടിക്കുന്ന ഒന്നാണ്. നമ്മുടെ നാട്ടിൽ പലപ്പോഴും പല തവണയായി നിരവധി പാമ്പുകൾ നമ്മൾ കണ്ടിട്ടുണ്ടാകും.

ഇവിടെ ഇതാ റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് ഭീഷണിയായി വന്ന പെരുമ്പാമ്പിനെ അതി സാഹസികമായി പിടികൂടുന്നത് കണ്ടോ.. നമ്മുടെ നാട്ടിൽ കണ്ടുവന്നിട്ടുള്ള പെരുമ്പാമ്പിനെക്കാളും എത്രയോ ഇരട്ടി വലിപ്പവും ഭാരവും ഉള്ള ഒന്നാണ് ഈ പാമ്പ്. പാമ്പിനെ കാണാനും എത്തിയവർ നിരവധിയാണ്. കൃഷി സ്ഥലത്തോട് ചേർന്ന റോഡ് ആയതുകൊണ്ടുതന്നെ ഇത്തരത്തിൽ ഉള്ള പാമ്പുകളെ ഇനിയും കാണാൻ സാധ്യത ഉണ്ട്. വീഡിയോ കണ്ടുനോക്കു..

Snakes are still dangerous. Poisonous snakes and non-poisonous snakes alike pose a danger. We have seen many snakes in our country many times. Here you see a dangerous dragon being caught by those travelling along the road. This snake is twice as big and heavier as the dragon that has been seen in our country. There are many who have come to see the snake. It is possible to see snakes like this again because it is a road close to the farm. Watch the video.

Leave a Reply

Your email address will not be published.