ക്ലോസറ്റിന് അകത്ത് നിന്നും പാമ്പിനെ പിടികൂടിയപ്പോൾ !

പാമ്പിനെ പേടി ഇല്ലാത്തവരായി ആരുംതന്നെ ഇല്ല, നമ്മുടെ നാട്ടിൽ നിരവധി ഇനത്തിൽപെട്ട , വിഷമുള്ളതും, വിഷം ഇല്ലാത്തതുമായ വ്യത്യസ്ത രൂപത്തിൽ ഉള്ള നിരവധി പാമ്പുകളാണ് ഉള്ളത്. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കൂടുതലായും പാമ്പുകളെ കണ്ടുവരുന്നത്.

നമ്മുടെ നാട്ടിൽ പാമ്പിനെ എവിടെ കണ്ടാലും നമ്മൾ മലയാളികളുടെ മനസ്സിൽ വാവ സുരേഷിനെ വിളിച്ചാലോ എന്ന കാര്യമാണ് ആദ്യം ഓടിയെത്തുന്നത്.ഇവിടെ ഇതാ ഒരു വ്യക്തിയുടെ വീട്ടിലെ ക്ലോസെറ്റിനകത്ത് പാമ്പു കയറിയത് കണ്ടോ.. പെരുമ്പാമ്പിനെ ക്ളോസ്റ്റിനകത്ത് നിന്നും പിടികൂടിയത് . വീഡിയോ കണ്ടുനോക്കു.

There are no one who is afraid of the snake, and there are many different types of snakes in our country that are poisonous and non-toxic. Most of the snakes are found in December, January and February. Wherever we see a snake in our country, we’ll call Vava Surendra in my mind. Here’s a snake inside a closet in a person’s house. The python was caught inside the cloth. Watch the video.

Leave a Reply

Your email address will not be published.