ക്ലോസെറ്റിനുള്ളിൽ ഉഗ്ര വിഷമുള്ള മൂർഖൻ.. (വീഡിയോ)

ഉഗ്ര വിഷമുള്ള നിരവധി പാമ്പുകൾ ഉള്ള നാടൻ നമ്മുടെ കേരളം. ഓരോ വർഷവും നിരവധിപേരാണ് പാമ്പിന്റെ കൊത്ത് ഏറ്റ് മരണപ്പെടുന്നത്. എന്നാൽ പാമ്പുപിടിത്തകർ ഉള്ളതുകൊണ്ട് ചിലർക്ക് എങ്കിലും ജീവൻ തിരിച്ച് കിട്ടാറുണ്ട്. ഇവിടെ ഇതാ അത്തരത്തിൽ ഒരു സംഭവമാണ് ഉണ്ടായിരിക്കുന്നത്.

ക്ലോസെറ്റിനുള്ളിൽ കടന്നുകൂടിയത് ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പ്. കടിയേറ്റാൽ മരണം ഉറപ്പാണ്. എന്നാൽ വീട്ടുടമസ്ഥൻ അപ്രതീക്ഷിതമായി പാമ്പിനെ കണ്ടു. തുടർന്ന് പാമ്പ് പിടിത്തക്കാരനെ വിളിച്ചുവരുത്തുകയായിരുന്നു. ക്ലോസെറ്റിനുളളിൽ ആയതുകൊണ്ടുതന്നെ അദ്ദേഹം ആദ്യം മടിച്ചു എങ്കിലും പിനീട് അതി സാഹദായകമായി പാമ്പിനെ പിടിച്ചു.

നമ്മുടെ നാട്ടിൽ വാവ സുരേഷിനെ പോലെ ഉള്ള വ്യക്തികൾ ഉള്ളതുകൊണ്ട് ഒരുപാട് പേരുടെ ജീവൻ രക്ഷപെടുത്താൻ സാധിച്ചിട്ടുണ്ട്. ജീവിതത്തിൽ ഒരിക്കൽ എങ്കിലും പാമ്പിനെ കാണാത്തവരായി ആരും ഉണ്ടാകില്ല. പാമ്പുകടിയേറ്റാൽ മരണപ്പെടും എന്നതുകൊണ്ടുതന്നെ പാമ്പിനെ പേടിയാണ് ഭൂരിഭാഗം പേർക്കും.

എന്നും കാലത്ത് കക്കൂസിൽ പോകുന്നതിന് മുൻപ് ഒന്ന് സൂക്ഷിച്ചോ.. എവിടെയാ പാമ്പ് ഒളിഞ്ഞിരിക്കുന്നതെന്ന് പറയാൻ ആർക്കും സാധിക്കില്ല. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.. മൂർഖൻ പോലെ ഉള്ള ഉഗ്ര വിഷമുള്ള പാമ്പുകൾ കടിച്ചാൽ മരിക്കാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്.

Leave a Reply

Your email address will not be published. Required fields are marked *