പൂച്ചയും പാമ്പും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ (വീഡിയോ)

നമ്മുടെ നാട്ടിൽ വളരെ അധികം കണ്ടുവരുന്ന ഒരു ജീവിയാണ് പൂച്ച, നമ്മളിൽ പലരുടെയും വീട്ടിൽ വളർത്തുന്നും ഉണ്ടാകും. അതുപോലെ തന്നെ കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒന്നാണ് പാമ്പ്. പല വലിപ്പത്തിലും രൂപത്തിലും, വിഷം ഉള്ളതും, ഇല്ലാത്തതുമായി നിരവധി പാമ്പുകൾ ഉണ്ട്.

എന്നാൽ വീട്ടിൽ പൂച്ചയുള്ളവർ ഓടിക്കൽ എങ്കിലും കണ്ടിട്ടുണ്ടാകും, വീടിന്റെ പരിസരത്ത് എവിടെയെങ്കിലും പാമ്പിന്റെ സാന്നിധ്യം ഉണ്ടെങ്കിൽ പൂച്ച ഉടനെ പോയി പാമ്പിനെ ആക്രമിക്കുന്ന കാഴ്ച്ച. ഇവിടെ ഇതാ അത്തരം ഒരു സംഭവം തന്നെയാണ് ഉണ്ടായത്. പാമ്പും പൂച്ചയും തമ്മിൽ ഏറ്റുമുട്ടുന്ന കാഴ്ച. ഇവർ എവിടെ കണ്ടാലും ശത്രുക്കളാണ്. ഇത്തരത്തിൽ പരസപരം ശത്രുത ഉള്ള നിരവധി ജീവികൾ ഉണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം.. വീഡിയോ

The cat is a very common creature in our country and is reared at home by many of us. Similarly, snake is one of the most common in Kerala. There are many snakes in many sizes and shapes, poisonous and non-poisonous. But at least those with cats in the house must have seen the driving, and if there is a snake in the vicinity of the house, the cat will go immediately and attack the snake. Here’s the same thing that happened here. The sight of a snake and a cat clashing. They are enemies wherever they see them. There are many such hostile creatures. Let’s see which ones. Video

Leave a Reply

Your email address will not be published.