ദിൽഷ കഷ്ടപ്പെട്ട് നേടിയത് ഒറ്റ എവിക്ഷൻ കൊണ്ട് തൂക്കി സൂരജ്

ദിൽഷ കഷ്ടപ്പെട്ട് നേടിയത് ഒറ്റ എവിക്ഷൻ കൊണ്ട് തൂക്കി സൂരജ്  ബിഗ് ബോസ്സിൽ നടന്ന  എവിക്ഷൻ നോമിനേഷനിൽ  സൂരജ് മാത്രം രക്ഷപെടുകയായിരുന്നു , സൂരജിനെ മാത്രം ആരും നോമിനേറ്റ് ചെയ്തില്ല എന്നതാണ് സത്യം , അങ്ങിനെ ടിക്കറ്റ് ടു ഫിനാലെ ജയിച്ച ദില്ഷാക്ക് പിന്നാലെ സൂരജ് രണ്ടാമതായി വന്നിരിക്കുന്നു ,  പലതരത്തിൽ ഉള്ള ഗെയിം സ്റാറ്റര്ജി ഉള്ള ഒരു മത്സരാർത്ഥി ആണ് നിലവിൽ ബിഗ് ബോസ് വീട്ടിൽ ഉള്ളത് ,

 

എന്നാൽ സൂരജിന്റെ കാളി വിമർശിക്കപ്പെട്ടതാണ് അഖിലിന്റെ നിഴൽ മാത്രം ആണ് എന്നും പറയാൻ ഉള്ള കാര്യങ്ങൾ പറയുന്നില്ല എന്നും  തുടങ്ങിയ വിമർശനങ്ങൾ നിരന്തരം ആയി സുരാജിന് വന്നുകൊണ്ടിരിക്കുന്നത് എന്നാൽ അഖിൽ പുറത്തു പോയതോടെ സൂരജ് കൂടുതൽ പ്രതികരണം നടത്താനും ഇടപെടലുകൾ നടത്താനും തുടങ്ങിയിരുന്നു , എല്ലാവരുടെയും പ്രിയം നേടാനും  സൂരജിന് കഴിഞ്ഞു ,അതുപോലെ തന്നെ പുറത്തു വലിയ ഒരു ജന പിന്തുണ ആണ് സൂരജിന് ഇപ്പോൾ  ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.