നടു ഒടിഞ്ഞു കിടക്കുന്ന തെരുവുനായയെ രക്ഷിച്ചെടുത്തപ്പോൾ…! നടു ഒടിഞ്ഞു ഒരു അടിപോലും നടക്കാൻ സാധിക്കാതെ ഭക്ഷണം കഴിക്കൽ പോലും ഇഴഞ്ഞു നീങ്ങാൻ സാധിക്കാതെ കിടന്നിരുന്ന ഒരു തെരുവ് നായയെ നല്ല കുറച്ചു മനുഷ്യർ ചേർന്ന് കൊണ്ട് രക്ഷിച്ചെടുക്കുന്ന കാഴ്ച വളരെ അധികം മനസിനെ കുളിരണിയിക്കുന്ന ഒന്ന് തന്നെ ആയിരുന്നു. ഭക്ഷണം കിട്ടാതെ അലഞ്ഞു നടക്കുന്ന മൃഗങ്ങളിൽ നമ്മൾ ഇന്ന് ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് തെരുവ് നായകളെ തന്നെ ആവും. തെരുവിൽ കഴിയുന്ന ഒട്ടു മിക്യ മൃഗങ്ങളുടെയും അവസ്ഥ ഇത് തന്നെ ആണ്. ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ തെണ്ടി തിരിഞ്ഞു നടക്കുന്ന ഒട്ടനവധി കാഴ്ചകൾ നമ്മൾ കണ്ടിട്ടുണ്ട്.
അത്തരത്തിൽ ഒന്ന് അനങ്ങി പോയി ചപ്പുകോട്ടയിലെ ഭക്ഷണം പോലും തപ്പി എടുക്കാൻ സാധിക്കാതെ ഏതോ ഒരു അപകടത്തിൽ പെട്ട് കൊണ്ട് നടു ഒടിഞ്ഞു ഒന്ന് എഴുന്നേറ്റു നില്ക്കാൻ പോലും സാധിക്കാത്ത ഒരു നായയെ കുറച്ചു നല്ലവരായ മനുഷ്യർ ചേർന്ന് കൊണ്ട് രക്ഷിച്ചെടുക്കുന്ന കാഴ്ച ആണ് നിങ്ങൾക്ക് ഈ വീഡിയോ വാഴ്ഴി കാണുവാൻ സാധിക്കുക. ആരുടെ ആയാലും മനസൊന്നു അലിഞ്ഞു പോകുന്ന തരത്തിൽ ആയിരുന്നു അത്. അത്തരത്തിൽ ഒരു കാഴ്ചയ്ക്കായി ഈ വീഡിയോ കണ്ടു നോക്കൂ.