സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക് തിരിച്ച വരുന്നു രാഷ്ട്രീയം ഉപേക്ഷച്ചു

   മലയാള സിനിമയിലെ ഒരു മികച്ച നടൻ ആയിരുന്നു സുരേഷ് ഗോപി സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു വീണ്ടും മലയാള സിനിമയിലേക്കു തിരിച്ചു വന്നു എന്നാണ് പറയുന്നത് , എന്നാൽ ഇപ്പോൾ സുരേഷ് ഗോപിയുടെ പുതിയ തീരുമാനം ഇപ്പോൾ എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു ,  ചിലരെ സന്തോഷിപ്പിക്കുകയും ചെയ്തു , സുരേഷ് ഗോപി രാഷ്ട്രീയത്തിലേക്ക് സിനിമ ഉപേക്ഷിച്ചു പോയപ്പോൾ സ്വാഭാവികമായും എല്ലാവര് സുരേഷ് ഗോപിയെ വില്ലൻ സ്ഥാനത്തു പ്രതിഷ്ഠിച്ചവർ ആണ് എല്ലാവരും , നിരവധി മോശം കമന്റുകളും വന്നു ,

 

കേരളത്തിലെ  ശ്രദ്ധേയ മുഖങ്ങളിൽ ഒന്നാണ് നടൻ സുരേഷ് ഗോപിയുടേത്  .രണ്ടു തവണ രാജ്യസഭാ എം.പിയായ അദ്ദേഹം നടത്തിയ ജനസേവന പ്രവർത്തനങ്ങൾക്ക് പാർട്ടിഭേദമന്യേ പൊതുജനങ്ങൾക്കിടയിൽ പ്രശംസ ലഭിച്ചിട്ടുണ്ട്. എന്നാൽ ജനവിധി തേടിയുള്ള അവസരങ്ങളിൽ അദ്ദേഹത്തിന്റെ പേരിൽ കേരളത്തിൽ അക്കൗണ്ട് തുറന്നതുമില്ല. അടുത്തിടെ ഒന്നിന് പിറകെ ഒന്നായി അദ്ദേഹത്തിന്റെ പുതിയ സിനിമകൾ പ്രഖ്യാപിക്കുകയും ചെയ്തു , എന്നാൽ ഇപ്പോൾ സജീവം ആയി സിനിമയിൽ തുടരും എന്നു തന്നെ ആണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *