ശ്വാസകേശം വൃത്തിയാക്കാന്‍ ഇതാ ഒരു ഒറ്റമൂലി

ശ്വാസകോശത്തെ പുകച്ചു കൊല്ലുകയാണ് പുകവലിക്കാര്‍. പെട്ടെന്ന് പുകവലി നിര്‍ത്തുന്നത് പലര്‍ക്കും ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ശ്വാസകോശം വൃത്തിയാക്കുക എന്നതാണ് അടുത്ത വഴി. പുകവലി കാരണം ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ വൃത്തിയാക്കാനുള്ള സഹായിക്കുന്ന ചില ആഹാരപദാര്‍ത്ഥങ്ങള്‍ കൊണ്ട് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു ഒറ്റമൂലി.

2 സ്പൂണ്‍ 5 ദിവസം കഴിച്ചാല്‍ അഴുക്കടിഞ്ഞ ശ്വാസകോശം ശുദ്ധമാക്കി ചുറുചുറുക്കോടെ ജോലി ചെയ്യും. ഇന്ന് പറയാന്‍ പോകുന്നത് മൂന്നു വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് കൊണ്ട് നമ്മുടെ ശ്വാസ കോശം എങ്ങനെ ക്ലീന്‍ ചെയ്യാം എന്നതിനെ കുറിച്ചാണ് പറയുന്നത്. കഫക്കെട്ട് പോലുള്ള അസുഖം വന്നു പ്രശ്‌നം ഉണ്ടാകുന്നതില്‍ നിന്നും എല്ലാം പൂര്‍ണ ത്യപ്തി നേടുന്ന കാര്യമാണ് ഇന്ന് പറയുന്നത്.സിഗരറ്റ് വലിച്ചു കഴിഞ്ഞാലും ശ്വാസ കോശത്തില്‍ കറ ഉണ്ടാകും ഇത് എല്ലാം മാറ്റാന്‍ കഴിയുന്ന മാര്‍ഗത്തെ കുറിച്ചാണ് പറയുന്നത്. വീഡിയോ കണ്ട് നോക്കൂ…

English Summary:- Smokers smoke their lungs. It is difficult for many people to stop smoking quickly. So the next way is to clean the lungs. A single corner that can be easily made with some foods that help clean the impurities that accumulate in the lungs due to smoking.

Leave a Reply

Your email address will not be published.