പല്ല് വേദന ഉണ്ടാക്കുന്ന പുഴുക്കളെ നശിപ്പിച്ചു വേദനനീക്കി പോടുഅടച്ചു നേരെ ആക്കും ഇങ്ങനെ ചെയ്ത് നോക്കൂ

പ്രായമായവരിലും ചെറുപ്പക്കാരിലും ഒരുപോലെ കണ്ടുവരുന്നതാണ് പല്ലുവേദന, പല്ലില്‍ ഉണ്ടാകുന്ന പോട് തുടങ്ങിയവ. പല്ലുവേദന കൊണ്ട് ബുദ്ധിമുട്ടുന്ന നിരവധി പേര്‍ നമ്മുടെ പരിസരങ്ങളില്‍ ഉണ്ടാകാം. പല കാരണം കൊണ്ടും പല്ലുവേദന വരാറുണ്ട്. പല്ല് വൃത്തിയായി സൂക്ഷിക്കാ ത്തതുകൊണ്ടാണ് കൂടുതലായി ഇതു കണ്ടുവരുന്നത്. ഇന്നത്തെ കാലത്ത് ചെറിയ കുട്ടികളില്‍ വരെ ഇത്തരത്തില്‍ പല്ലിന് കേടും പോടും വേദനയും വരുന്നു. ഇത്തരത്തിലുണ്ടാകുന്ന പല്ലുവേദന മാറ്റുന്നതിനും പല്ലുവേദന നീക്കി പോട് അടച്ചു നേരെ ആക്കുന്നതിനു സഹായിക്കുന്ന ഒന്നാണ് ഇവിടെ പറയുന്നത്.

ഇത് വളരെ എളുപ്പത്തില്‍ തന്നെ വീട്ടില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒന്നാണ്. നിങ്ങളുടെ വീട്ടില്‍ തന്നെ കിട്ടുന്ന വസ്തുക്കളുപയോഗിച്ച് വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കാം. ഇതിനായി ആവശ്യമുള്ളത് പേരയ്ക്കയുടെ ഇലയാണ്. ഇല കഴുകി വൃത്തിയാക്കിയതിനുശേഷം താഴെ പറയുന്നതുപോലെ ചെയ്താല്‍ പല്ലില്‍ ഉണ്ടാവുന്ന ദുഷിച്ച മണവും വേദനകളും കറകളും മാറ്റുന്നതിന് സഹായിക്കുന്നതാണ്. ഇങ്ങനെ ഉണ്ടാക്കുന്ന ഈ മരുന്ന് സാധാരണയായി നമ്മള്‍ ഉപയോഗിക്കുന്ന ബ്രഷ് ഉപയോഗിച്ച് പല്ലില്‍ അപ്ലൈ ചെയ്യാവുന്നതാണ്. അറിയാനായി വീഡിയോ കണ്ട് നോക്കൂ…

Leave a Reply

Your email address will not be published.