ഈ രണ്ട് സാധനം മതി നരച്ചമുടി നിരന്തരമായി കുറുപ്പിച്ചു വളര്‍ത്താം; വീഡിയോ കണ്ട് നോക്കൂ…

എന്തൊക്കെയായാലും നമ്മുടെ ശരീരഭംഗിക്ക് പൂര്‍ണതയും ആകര്‍ഷണീയതയുമെല്ലാം നല്‍കുന്നത് നമ്മുടെ മുടിയാണ്. നീണ്ട് ഇടതൂര്‍ന്ന നല്ല ആരോഗ്യമുള്ള ചുരുളന്‍ മുടി ഓരോ പെണ്‍കുട്ടിയുടേയും സ്വപ്നമാണ്. എന്നാല്‍ നമ്മളില്‍ മിക്കവര്‍ക്കും ലഭ്യമാകുന്നതോ, നിറം മങ്ങിയതും പല പല ആരോഗ്യ പ്രശ്‌നങ്ങളുള്ള തലമുടിയാണ്.

സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞതും തിരക്കേറിയതുമായ നമ്മുടെ ഇന്നത്തെ ആധുനിക ജീവിതശൈലിയെ ആശ്രയിച്ചുകൊണ്ട് നീണ്ട മുടി നേടിയെടുക്കുക എന്നത് വളരെ പ്രയാസമേറിയ ഒരു കാര്യം തന്നെയാണ്. നീളമുള്ളതും തിളക്കമാര്‍ന്നതുമായ മുടിയിഴകള്‍ കൈവരിക്കാനായി തീവ്ര പരിശ്രമം മാത്രം പോരാ. ഇതിനായി കൃത്യമായതും സമര്‍പ്പിതമായതുമായ കേശസംരക്ഷണ ശീലങ്ങള്‍ തുടര്‍ച്ചയായി പിന്തുടരേണ്ടതുണ്ട്.

മുടികൊഴിച്ചില്‍ പോലെ തന്നെ നമ്മളെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് അകാല നരയും. വീട്ടില്‍ ഉണ്ടാക്കുന്ന വളരെ നാച്വറലായ ഒരു ഔഷധക്കൂട്ട് കൊണ്ട് മുടിയിഴകള്‍ നല്ല കറുത്ത് ഇഴതൂര്‍ന്നതാക്കി മാറ്റാം. അത്തരത്തിലൊരു ടിപ്പാണ് ഈ വീഡിയയിലൂടെ പരിചയപ്പെടുത്തുന്നത്. അതിനായി ആവശ്യമുള്ളത് കറുത്ത തൊലിയുള്ള വഴുതനങ്ങയും, ഗ്രീന്‍ ടീയുമാണ്. എങ്ങിനെയാണ് ഉണ്ടാക്കേണ്ടതെന്നറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

English Summary:- After all, it is our hair that gives us perfection and attractiveness to our body. Long, thick, healthy curly hair is every girl’s dream. But what most of us have is available or discoloured, hair with many health problems.

Leave a Reply

Your email address will not be published.