പല്ലിലെ കറ നിങ്ങളെ അലട്ടുന്നുണ്ടോ..? പേടിക്കണ്ട

പല്ലിലെ കറ നമ്മൾ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. നിങ്ങളുടെ പല്ലിൽ കറ അടിഞ്ഞു കൂടുന്നുണ്ടോ ഇല്ലങ്കിൽ നിങ്ങൾ ഒരു സിഗരറ്റ് വലിക്കുന്ന വ്യക്തി ആണോ. പലപ്പോഴും കറ കളയാൻ പല്ല് തേകുമ്പോൾ നമുക്ക് വേദന വരുകയോ മോണകളിൽ നിന്നും ചോര വരാനും സാധ്യത ഉണ്ട്.പല്ലിലെ കറ കളയാൻ ദത്തഡോക്ടറുടെ അടുത്ത ഒരുപാട് പൈസ ചിലവ് ചെയ്ത് നമ്മൾ പോകാറുണ്ട്. പക്ഷെ ഒരു പൈസ പോലും ചിലവ് ഇല്ലാതെ പല്ലിലെ കറ കളയാൻ നമ്മുടെ വീട്ടിൽ നിന്നും തന്നെ ഒരു പ്രതിവിധി കിട്ടിയാലോ.

ഒരു കഷ്ണം ഇഞ്ചി നല്ലപോലെ തൊലി കളഞ്ഞ് മുറിച്ച് എടുക്കുക.കല്ലിൽ ഇട്ട് നല്ലപോലെ ഇഞ്ചി ചതച്ച് എടുക്കുക.അതിലേക്ക് കുറച്ച് ചെറുനാരങ്ങ നീര് കൂടി ചേർക്കുക. ചെറുനാരങ്ങ നീര് ചേർത്ത ഇഞ്ചി പൊടിച്ചത്തിലേക് ഒരു കാൽ ടീ സ്പൂണ് ഉപ്പും കൂടി ചേർക്കുക. ഇത് കറ കളയാൻ മാത്രമല്ല നമ്മുടെ മോണകളിലെ മുറിവുകൾകും നല്ലൊരു മരുന്ന് തന്നെയാണ്. ബ്രഷ് ഉപയോഗിച്ചോ കൈകൾ കൊണ്ടോ നമുക്കു ഈ ഒരു പേസ്റ്റ് ഉപയോഗിക്കാവുന്നത് ആണ്.ഇനി നിങ്ങളുടെ സുന്ദരമായ പല്ലുകൾ മറ്റുള്ളവരെ കാണിക്കാൻ മടി വേണ്ട.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആർക്കു വേണമെങ്കിൽ ഉപയോഗിക്കാം. യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ല.

Stains on our teeth are a problem that bothers us all. Whether you smoke a cigarette or not, you are a smoker. Often, when we brush our teeth to get rid of stains, we get pain or bleedfrom our gums. We spend a lot of money on the adoption doctor to get rid of stains. But if we can get a cure from our own home to get rid of the stain smell of our teeth without costing a penny.

Peel a piece of ginger and cut it into pieces. Put it in the stone and crush it. Add some lemon juice to it. Add a quarter of a tea spoon of salt to the ginger powder with lemon juice. It’s not only a stain to stain, but also a good medicine for our gums. We can use this paste with a brush or hands. Now don’t hesitate to show others your beautiful teeth. Children and adults alike can use it. No side effects.

Leave a Reply

Your email address will not be published.