രക്ഷകനായി മാറിയ തൂൺ…. കാളയുടെ കുത്തിൽ നിന്നും രക്ഷപെട്ട രണ്ടുപേർ.. (വീഡിയോ)

മൃഗങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മനുഷ്യരിൽ കൂടുതൽ ആളുകളും, എന്നാൽ ചിലർ എങ്കിലും മൃഗങ്ങളെ ഇഷ്ടമില്ലാത്തതും, മൃഗങ്ങളെ കണ്ടാൽ അക്രമികയുന്നതുമായവർ ഉണ്ട്. അതുപോലെ തന്നെ മൃഗങ്ങളിലും, മാന്യരേ അക്രമിക്കുന്നവ ഉണ്ട്. അതിൽ ഒന്നാണ് കാള. മനുഷ്യരെക്കാൾ എത്രയോ ഇരട്ടി ശക്തി ഉള്ളവരാണ് കാളകൾ. ഇവയുടെ കുത്ത് ഏറ്റ് മരണം സംഭവിച്ചവർ വരെ ഉണ്ട്.

ഇന്ത്യയിലെ മിക്ക നഗരങ്ങളിലും അനാഥരെ പോലെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നിരവധി മൃഗങ്ങളെ കാണാൻ സാധിക്കും. അതിൽ കൂടുതലും കാളകളാണ്. ഏതാനും വര്ഷങ്ങളായി ഏറ്റവും കൂടുതൽ ആളുകൾക്ക് അപകടം സംഭവിക്കുന്നതിൽ ഒരു കാരണം ഇത്തരം കാളകളാണ്. ഇവിടെ ഇതാ അത്തരത്തിൽ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കാളയുടെ കുത്ത് എല്കാതിരിക്കാൻ ചിലർ ചെയ്യുന്നത് കണ്ടോ..! വീഡിയോ

English Summary:-Most of us human beings love animals a lot, but there are some who don’t like animals and are aggressive when they see animals. Likewise, in animals, there are those who attack gentlemen. One of them is the bull. Bulls are many times more powerful than humans. There are even those who have died due to their stabs.

In most cities of India, you can see many animals roaming around like orphans. Most of them are bulls. Such bulls are one of the reasons why most people are in danger in the last few years.

Leave a Reply

Your email address will not be published. Required fields are marked *