അനാക്കൊണ്ടയെ വീട്ടിൽ വളർത്തുന്ന സ്ത്രീ (വീഡിയോ)

നമ്മൾ മലയാളികൾ ഉൾപ്പെടെ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വളർത്തുമൃഗമായി നായയെ യും പൂച്ചയേയും ആണ് വളർത്തുന്നത്. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ അനാക്കൊണ്ടയെ വീട്ടിൽ വളർത്തുന്ന സ്ത്രീ. ഹോളിവുഡ് സിനിമകളിലാണ് നമ്മൾ പലപ്പോഴും അനകോണ്ട എന്ന പാമ്പിനെ കണ്ടിട്ടുള്ളത്.

മനുഷ്യരെ ആക്രമിക്കുന്ന പാമ്പ് എന്ന രീതിയിലാണ് നമ്മൾ പലപ്പോഴും ഇത്തരം പാമ്പുകളെ കണ്ടിട്ടുള്ളത്. എന്നാൽ ഇവിടെ വളരെ സ്‌നേഹേതോടെ ഓമനിച്ച് വളർത്തുന്നത് കണ്ടോ.. അനാക്കോണ്ടയുടെ പ്രധാന ആഹാരം ഇവ കോഴികളെ പോലെ ഉള്ള ജീവികൾ ആണ്. എന്നാൽ ഇവിടെ യാതൊരു പേടിയും ഇല്ലാതെ ഈ സ്ത്രീ ചെയ്യുന്നത് കണ്ടോ.. വീഡിയോ

We are the most pet dog and cat in the world, including Srirangam. But here’s the woman who raises the most dangerous Anaconda in the world. We have often seen anaconda in Hollywood movies. We often see these snakes as a snake that attacks humans. But here you see, you’re very loving and petty. The main food of anaconda is the chicken-like organisms. But look at this woman doing this without any fear here. Video

Leave a Reply

Your email address will not be published.