കുട്ടിയുടെ വായില്‍ ദ്വാരം കണ്ട് പേടിച്ച് അമ്മ; ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ അത് സ്റ്റിക്കര്‍ വൈറലായി ഒരു സംഭവം

എല്ലാ മാതാപിതാക്കളുടെയും ആഗ്രഹമാണ് അവരുടെ കുഞ്ഞു ലോകത്തിലേക്ക് ആരോഗ്യത്തോടെ വരുന്നത്. അങ്ങിനെ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. ഒരു കുട്ടി ജനിച്ചതിനു ശേഷം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ എത്ര ജാഗ്രത പുലര്‍ത്തിയാലും ചിലപ്പോള്‍ കുട്ടികളില്‍ മാതാപിതാക്കളെ ഞെട്ടിക്കുന്ന തരത്തിലുള്ള സംഭവങ്ങളും ഉണ്ടാകാറുണ്ട്.

അത്തരത്തിലുള്ള ഒരു സംഭവമാണ് ഇംഗ്ലണ്ടില്‍ നടന്നിരിക്കുന്നത്. തന്റെ കുഞ്ഞുമായി കളിച്ച് കൊണ്ടി രുന്ന 24 വയസ്സുക്കാരി ബെക്കി എന്ന സ്ത്രീ കളിക്കിടയിലാണ് തന്റെ 10 മാസം പ്രായമായ മകന്‍ ഹാര്‍വെയുടെ വായില്‍ ഒരു ദ്വാരം പോലെ കണ്ടത്. പെട്ടന്ന് കണ്ട ബെക്കി വളരെ ഭയപ്പെട്ടു. വീണ്ടും നോക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി കരച്ചില്‍ നിര്‍ത്താതായി. അവള്‍ വേഗം അവനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം മനസ്സിലായത്.

ഡോക്ടര്‍മാരുടെ പരിശോധനയില്‍ വായില്‍ ഉണ്ടായിരുന്നത് ദ്വാരമല്ലെന്നും പകരം വട്ടത്തില്‍ ഉള്ള ഒരു സ്റ്റിക്കര്‍ കുട്ടിയുടെ വായില്‍ എങ്ങിനെയോ ഒട്ടിപ്പോയതാണ്. അവര്‍ അത് പതുക്കെ എടുത്ത് കളഞ്ഞപ്പോള്‍ കുട്ടിയുടെ വായ് പഴയതുപോലെയായി. അമ്മമാര്‍ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ എത്ര വാചാലരാണെന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് ആളുകള്‍ പറയുന്നത്. വീഡിയോ കണ്ട് നോക്കൂ…

English Summary:- It is the desire of all parents that comes into their little world healthy. There will be fewer people who don’t want to. A child needs to be very careful after birth. But no matter how cautious you may be, there are sometimes incidents in children that shock their parents.

Leave a Reply

Your email address will not be published.