റോഡിലൂടെ ഒറ്റക്ക് സഞ്ചരിക്കുന്ന ബൈക്ക് കണ്ടോ ? (വീഡിയോ)

വാർത്തകളിലും, സോഷ്യൽ മീഡിയകളിലും നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളതാണ് ആളില്ലാതെ ഒറ്റക്ക് പോകുന്ന വാഹനം. ആളില്ലാതെ പോകുന്ന കാറുകളും, സൈക്കിളുകളുകളുടെയും വീഡിയോ കൾ ഇതിനോടകം നമ്മൾ കണ്ടിട്ടുണ്ട്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയികൊണ്ടിരിക്കുന്ന സി സി ടി വി ദൃശ്യമാണിത്. ആളില്ലാതെ ഒറ്റക്ക് സഞ്ചരിക്കുന്ന ബൈക്ക്. പലർക്കും ഇത് രസകരമായി തോന്നിയിട്ടുണ്ട്. എങ്കിലും സംഭവം ഇപ്പൊ ട്രെൻഡിങ് ആണ്. വീഡിയോ കണ്ടുനോക്കു..


We have often seen a single-person vehicle in news and social media. We’ve already seen videos of unmanned cars and bicycles. But now it is a CCTV scene that is trending on social media. A bike that rides alone without a man. Many people have found it interesting. But the incident is trending now. Watch the video. Please share this with your friends and family.

Leave a Reply

Your email address will not be published.