ബൈക്കിൽ വന്ന് മാല പൊട്ടിച്ചപ്പോൾ, സി സി ടി വി ദൃശ്യങ്ങൾ (വീഡിയോ)

നമ്മുടെ കേരളത്തിൽ പലപ്പോഴായി നമ്മൾ കേട്ടിട്ടുള്ള സമഭാവമാണ് ബൈക്കിൽ വന്ന സംഗം മാല മോഷ്ടിച്ചു എന്നത്. നിരവധി തവണ നമ്മൾ വാർത്തകളിൽ കേട്ടിട്ടുള്ള ഒരു സംഭവം ആണ് മാല മോഷണം. എന്നാൽ ഇവിടെ ഇതാ ഒരു കള്ളൻ മാല മോഷ്ടിക്കാൻ ശ്രമിക്കുന്നത് കൃത്യമായി സി സി ടി വി യിൽ പതിഞ്ഞിരിക്കുന്നു.

വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയിരിക്കുകയാണ്. ഇത്തരം സംഘങ്ങൾ കുറച്ചുകാലനങ്ങൾക്ക് മുൻപ് നമ്മുടെ കേരളത്തിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഇത്തരം സംഘങ്ങളെ പോലീസ് പിടികൂടി തുടങ്ങിയപ്പോൾ, കള്ളന്മാരുടെ എണ്ണവും കുറഞ്ഞു. വീഡിയോ

The same thing we have heard of in Kerala is that the bike-riding chain was stolen. Chain theft is an incident we have heard in the news many times. But here’s a thief trying to steal a chain that’s exactly on CCTV. The video has gone viral on social media very quickly. These groups were in Kerala a while ago. But later, when the police began to catch these gangs, the number of thieves also declined. Video

Leave a Reply

Your email address will not be published.