ബൈക്കിന് മുകളിൽ മറ്റൊരു ബൈക്ക് കൊണ്ടുപോകുന്ന അപൂർവ കാഴ്ച (വീഡിയോ)

സാദാരണ അപകടം സംഭവിച്ച ബൈക്കുകൾ കൊണ്ടുപോകുന്നത്, മിനി ലോറികളിലാണ്. എന്നാൽ ഇവിടെ ഇതാ അപകടം ഒന്നും സംഭവിച്ചിട്ടില്ല എന്നാൽ പോലും ഒരു ബൈക്കിന് മുകളിൽ മറ്റൊരു ബൈക്ക് കയറ്റിവച്ച് കൊട്നുപോകുന്ന ഒരു അപൂർവ കാഴ്ച.

ഒരു ബൈക്കിന്റെ ശരാശരി ഭാരം എത്രത്തോളം ഉണ്ടാകും എന്നത് നമ്മളിൽ പലർക്കും അറിയുന്ന ഒരു കാര്യമാണ്. എന്നാൽ ഇവിടെ ഇതാ എത്ര ഭാരം ഉണ്ടെങ്കിലും മറ്റൊരു ബൈക്കിൽ കയറ്റിവച്ച് കൊട്നുപോകുന്ന കാഴ്ചയാണ് ഇത്. വളരെ രസകരമായ ഈ സംഭവത്തിന്റെ വീഡിയോ കണ്ടുനോക്കു..

The bikes that were in the accident are carried by mini-trucks. But here’s a rare sight of a bike being loaded on to a bike, even though there has been no accident. The average weight of a bike is a matter of great concern to many of us. But here’s the weight, but it’s a sight to beload edited on another bike. Watch the video of this very interesting incident.

Leave a Reply

Your email address will not be published.