കാറിന്റെ ബോണറ്റിൽ നിന്നും പിടികൂടിയ പെരുമ്പാമ്പ് (വീഡിയോ)

പാമ്പുകൾ പലപ്പോഴും നമ്മൾ മനുഷ്യർക്ക് ഉപദ്രവകാരികളായി മാറുന്നത് നമ്മൾ കണ്ടിട്ടുണ്ട്. വിഷമുള്ള പാമ്പുകളുടെ കടി ഏറ്റാൽ നമ്മൾ മനുഷ്യർ മരണത്തിലേക് വരെ എത്തനുള്ള സാധ്യതകൾ ഉണ്ട് . എന്നാൽ വിഷമില്ലാത്ത പെരുമ്പാമ്പ് നമ്മൾ മനുഷ്യർക്ക് ശല്യമായി മാറുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്.

വണ്ടിയുടെ ബോണറ്റിനകത്ത് എൻജിൻജിൽ പിടിച്ചിരിക്കുകയായിരുന്ന പെരുമ്പാമ്പ്. നമ്മുടെ നാട്ടിൽ ആണെങ്കിൽ കർഷകരുടെ പേടിസ്വപ്നമാണ് പെരുമ്പാമ്പ്. കർഷകർ വളർത്തുന്ന കോഴികളെയും, മുയലുകളെയും ഭക്ഷണമാകുന്നവയാണ് ഇവ. കാറിനകത്ത് കയറിയ പെരുമ്പാമ്പിനെ അതി സാഹസികമായി പിടികൂടുന്നത് കണ്ടോ, വീഡിയോ

We have seen snakes often become harmful to humans. If we bite poisonous snakes, we are likely to be able to kill humans. But in these circumstances, we become a nuisance to humans.

The python was holding the engine inside the bonnet. In our country, the python is a farmers’ nightmare. They feed on the chickens and rabbits that farmers raise. Watch the python caught in the car, video

Leave a Reply

Your email address will not be published.