കോഴി കുട്ടിക്ക് കൊടുത്ത പണി കണ്ടോ !

കോഴികളെ വീട്ടിൽ വളർത്തുന്ന നിരവധി പേരാണ് ഇന്ന് കേരളത്തിൽ ഉള്ളത്. പണ്ട് കാലങ്ങളിൽ മിക്ക വീടുകളിലും കോഴികൾ ഉണ്ടായിരുന്നു എന്നാൽ ഇന്ന് കോഴികളെ പരിചരിക്കാനുള്ള സമയം പലർക്കും ഇല്ലാത്തതുകൊണ്ട് പലരും കോഴിയെ വളർത്തുന്നില്ല. കോഴികളെ വളരെ ആകാംഷയോടെ നോക്കി നിൽക്കുന്നവരാണ് കുട്ടികൾ. കോഴികൾ ചെയ്യുന്ന ഓരോ പ്രവൃത്തിയും കുട്ടികൾക്ക് വളരെ ഇഷ്ടമാണ്, എന്നാൽ കോഴി കുഴപ്പക്കാരൻ ആണെങ്കിലോ.

കുട്ടികൾക്ക് കോഴികളോട് ഉള്ള ഇഷ്ടം ഇല്ലാതായി, ഭയം ഉണ്ടാകുന്നു. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. കളിക്കുന്നതിനിടെ കോഴിയെ വളരെ ആകാംഷയോടെ നോക്കി നിന്ന കുട്ടിയെ കൊത്താനായി പുറകെ ഓടി കോഴി, വീഡിയോ

Today, there are many people in Kerala who raise chickens at home. In the past, most households had chickens but today many people do not raise chickens because they do not have time to take care of them. The children are very eager to look after the chickens. Children love every thing chickens do, but if the chicken is a troublemaker. Children are scared of the chickens. The same thing happened here. The chicken ran after the chicken to kill the child who was eagerly watching the chicken while playing, video

Leave a Reply

Your email address will not be published. Required fields are marked *