വാവ സുരേഷിന് കിട്ടിയ ചൂരൽ ആമ (വീഡിയോ

ആമ എന്ന ജീവിയെ കാണാത്തവർ വളറെകുറവാണ്. നമ്മളിൽ പലരും കുട്ടികാലം മുതലേ പാഠ പുസ്തകങ്ങളിലൂടെയും, നേരിട്ട് കണ്ടും എല്ലാം അറിഞ്ഞിട്ടുള്ള ഒരു ജീവിയാണ് ആമ., എന്നാൽ നമ്മൾ നാട്ടിൽ കണ്ടിട്ടുള്ളത് ഇപ്പോഴും പേടിച്ച് തല ഉള്ളിൽ ഇട്ട് ഇരിക്കുന്ന രീതിയിൽ ഉള്ള ആമകളെയാണ്.

എന്നാൽ ഇവിടെ ഇതാ യാതൊരു പേടിയും ഇല്ലാതെ വളരെ ശക്തനായ ഒരു വിചിത്ര ഇനം ആമ. നിങ്ങളിൽ പലരും ആദ്യമായിട്ടായിരിക്കും ഇതുപോലെ ഒരു ആമയെ കാണുന്നത്. വാവ സുരേഷ് ആമയെ കുറിച്ച് പറയുന്നത് കേട്ടുനോക്കൂ.. വീഡിയോ >>>https://youtu.be/2z0ZJSGuuAw

Few eras of the tortoise. Many of us have known everything through our childhood, through textbooks and in person, but we have seen turtles in the country that are still scared and sit in side. But here’s a very powerful, strange tortoise without any fear. Many of you will be the first to see a tortoise like this. Listen to Vava Suresh talking about the tortoise. Video

Leave a Reply

Your email address will not be published.