മൂർഖന്റെ ചുണ്ടിൽ ഉമ്മവയ്ക്കുന്ന പാമ്പു പിടുത്തക്കാരൻ (വീഡിയോ)

നമ്മൾ മലയാളികൾ പാമ്പിനെ പിടികൂടുന്നത് കണ്ട് തുടങ്ങിയത് വാവ സുരേഷിന്റെ സ്നേയിക് മാസ്റ്റർ എന്ന പരിപാടിയിലൂടെയാണ്. എന്നാൽ പിനീട് സോഷ്യൽ മീഡിയയിൽ കൂടുതലായും വിരൽ ലിസ്റ്റിൽ ഇടം നേടിക്കൊണ്ടിരുന്നത് പാമ്പു പിടിത്തം പോലുള്ള പരിപാടികളാണ്.

വാവ സുരേഷ് മൂർഖൻ, രാജവെമ്പാല തുടങ്ങിയ പാമ്പുകളെ ഉമ്മ വയ്ക്കുന്നത് നമ്മൾ പലപ്പോഴായി കണ്ടിട്ടുണ്ട്. പക്ഷെ വാവ സുരേഷ് പാമ്പിനെ പത്തിയുടെ മുകളിലായാണ് ഉമ്മവച്ചു കണ്ടിട്ടുള്ളത്. എന്നാൽ ഇവിടെ ഇതാ പാമ്പിന്റെ ചുണ്ടിൽ ഉമ്മകൊടുക്കുന്നു. ലോകത്തിൽ താനെ ഏറ്റവും അതികം വിഷമുള്ള പാമ്പുകളെ ഉമ്മ വയ്ക്കുന്ന വീഡിയോ കണ്ടുനോക്കു.. വീഡിയോ


We started watching The Snake Catch in Srirangam with Vava Surendran’s Snake Master. But pineet social media has been increasingly making it to the finger list with snake-catching events. We have often seen Vava Suresh kissing snakes like Cobra and Rajavembala. But Vava Suresh kissed the snake on top of the ten. But here you kiss the snake’s lips. Watch the video of you kissing the most poisonous snakes in the world. Video

Leave a Reply

Your email address will not be published.