കീരിയുടെ കടിയേറ്റ മൂർഖനെ രക്ഷിച്ച് വാവ (വീഡിയോ)

വാവ സുരേഷിനെ അറിയാത്ത മലയാളികൾ ആരുംതന്നെയില്ല. അദ്ദേഹത്തിനെ പാമ്പിനോടും മറ്റു മൃഗങ്ങളോടും ഉള്ള സ്നേഹം കൊണ്ടുമാത്രമാണ് അദ്ദേഹം മറ്റു മൃഗങ്ങളിൽ നിന്നും പാമ്പിനെ രക്ഷിച്ച് കാട്ടിലേക്ക് അയക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം രക്ഷിച്ച മൂർഖൻ പാമ്പാണിത്.

കീരിയുടെ കടിയേറ്റ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പ്. കടിയേറ്റാൽ അദ്ദേഹത്തിന്റെ ജീവൻ വരെ ആപത് ആണെങ്കിൽ പോലും അദ്ദേഹം വളരെ അനായാസം ഈ പാമ്പിനെ പിടികൂടി. മറ്റു ജീവികളുടെ ആക്രമണങ്ങളിൽ നിന്നും പാമ്പിനെ രക്ഷിച്ചു. അദ്ദേഹം പിടികൂടിയ സാഹസികമായ രംഗം കണ്ടുനോക്കു, വീഡിയോ >>> https://youtu.be/j3GKqkYR_7Q

There is no one who knows Vava suresh. He sends the snake out of the forest only because of his love for the snake and other animals. This is the cobra he saved a few days ago. The poisonous cobra bitten by the snake. He caught the snake with ease, even if it was a bite that would have endangered his life. Saved the snake from the attacks of other creatures. Watch the adventurous scene he caught, video

Leave a Reply

Your email address will not be published.