മൂർഖനെ ആഹാരം കൊടുക്കുന്നത് കണ്ടിട്ടുണ്ടോ ? (വീഡിയോ)

നമ്മുടെ കേരളത്തിൽ വളരെ അധികം കണ്ടുവരുന്ന ഒരു പാമ്പാണ് മൂർഖൻ. ഉഗ്ര വിഷമുള്ള പാമ്പ് ആയതുകൊണ്ടുതന്നെ, കടിയേറ്റാൽ മരണസാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെയാണ് നമ്മളിൽ പലർക്കും പാമ്പിനെ വളരെ അധികം പേടി ഉള്ളത്. എന്നാൽ ഇവിടെ ഇതാ കുറച്ചുപേർ പാമ്പിനെ കൂട്ടിൽ ഇട്ട് വളർത്തുകയാണ്.

വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്ന പോലെ തന്നെ ഇവർ പാമ്പിനെ ഭക്ഷണം കൊടുക്കുന്നത് കണ്ടോ? പാമ്പിന്റെ പ്രിയപ്പെട്ട ആഹാരമായ തവളയും മറ്റു മാംസ ആഹാരങ്ങളും. വീഡിയോ കണ്ടുനോക്കു.

Cobra is a snake found in our Kerala. Being a poisonous snake, the risk of death is very high. That’s why many of us are so scared of the snake. But here are some people who put the snake in the cage. Have you seen them feeding the snake just as they feed the domestic animals? Frog and other meat foods, the snake’s favorite food. Watch the video.

Leave a Reply

Your email address will not be published.