കാറിനടിയില്‍പ്പെട്ട പശുകുഞ്ഞ്; കരച്ചിലുമായി അമ്മപ്പശു

കാറിന്റെ അടിയില്‍ പെട്ടുപോയ പശുക്കുട്ടിയെ രക്ഷിക്കുവാനായി അമ്മപ്പശു നില വിളിക്കുന്നത് കണ്ട് ചുറ്റും കൂടിയ ആളുകള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

പശു കിടാവ് എങ്ങിനെ ആണ് വാഹനത്തിനടിയില്‍ പെട്ടതെന്ന് ആര്‍ക്കും തന്നെ അറിഞ്ഞുകൂടാ. എന്നാല്‍ റോഡില്‍ കാറിനടിയില്‍പ്പെട്ട ആ കുട്ടി പശുവിനെ രക്ഷിക്കുവാനായി അമ്മ പശു കാറിനു ചുറ്റും കിടന്ന് അലറി നടക്കുകയാണ്.

അത് കേട്ട് ഓടിക്കൂടിയ ആളുകള്‍ ചേര്‍ന്ന് കാര്‍ ഒരുവശത്തേക്ക് ചരിച്ച് മാറ്റി രക്ഷിക്കുകയാണ് ഉണ്ടായത്. എല്ലാവര്‍ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന് പറഞ്ഞതുപോലെ തന്നെ മൃഗങ്ങള്‍ക്കും അങ്ങനെ തന്നെയാണ്. കൂടുതല്‍ അറിയാനായി വീഡിയോ കണ്ടുനോക്കൂ…

English Summary:- The rescue operation by people around him after seeing his mother screaming to save a calf that was trapped under the car is now going viral on social media. No one knows how the cow got under the vehicle. But the boy, who was under the car on the road, was screaming around the cow car to save the cow.

Leave a Reply

Your email address will not be published.