എന്നും ഡ്രൈനേജിലൂടെ നോക്കികൊണ്ടിരുന്നു നായ.

എന്നും ഡ്രൈനേജിലൂടെ നോക്കികൊണ്ടിരുന്നു നായ. ശ്രദ്ധയിൽ പെട്ട നാട്ടുകാർ ഡ്രൈനേജ് തുറന്നു നോക്കിയപ്പോൾ..! ജീവിതത്തിൽ ആര് തന്നെ നിങ്ങളെ തിരിഞ്ഞു നോക്കാൻ ഇല്ല എങ്കിലും ഒരു നായ എങ്കിലും അവസാനം ഉണ്ടാകും എന്ന് കേട്ടിട്ടില്ലേ. അന്നം കൊടുക്കുന്നവനോട് വളരെ അധികം ദയയുള്ള ഒരു വർഗം എന്ന് സൂചിപ്പിക്കാവുന്ന ഒരു ജീവി തന്നെ ആണ് ഇത്തരത്തിൽ നായകൾ. അത് തന്നെ ഇവിടെ പ്രാവർത്തികം ആയിരിക്കുക ആണ്. ഒരു നായ ദിവസം തോറും ഒരു ഡ്രൈനേജ് ന്റെ അരികിൽ മണിക്കൂറുകളോളം ഇരിക്കുകയും പിന്നീട് ഡ്രൈനേജ് ന്റെ ഉള്ളിലൂടെ നോക്കി കുറയ്ക്കുക പതിവ് കാഴ്ച ആയിരുന്നു.

ആദ്യമൊക്കെ പരിസര വാസികൾ ആ കാഴ്ച്ചയിൽ വലിയ കൗതുകം ഒന്നും പുലർത്തിയിരുന്നില്ല. അതുപോലെ ഒട്ടനവധി നായകൾ ആ തെരുവിൽ അലഞ്ഞു നടക്കുന്നത് ദിനം പ്രതി കാണുന്നത് കൊണ്ട് തന്നെ ആയിരിക്കും ആരും ആ നായ ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധ ചെലുത്താൻ ആയി പോകാതിരുന്നിട്ടുണ്ടാവുക. എന്നാൽ എല്ലാ ദിവസവും ഇതുപോലെ ആ ഡ്രൈനേജ് ന്റെ ഹോളിന്റെ അടുത്ത് വന്നിരിക്കുകയും അതിലൂടെ നോക്കി കുറെ സമയം കുറയ്ക്കുകയും ചെയ്തപ്പോൾ നാട്ടുകാർക്ക് പന്തികേട് തോന്നുകയും ഡ്രൈനേജ് തുറന്നു നോക്കുകയും ചെയ്തപ്പോൾ കണ്ട കാഴ്ച വളരെ ഞെട്ടിക്കുന്ന ഒന്ന് തന്നെ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *