രണ്ട് തലയുള്ള വിചിത്ര രൂപിയായ പാമ്പ് (വീഡിയോ)

പാമ്പിനെ കാണാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. നമ്മുടെ നാട്ടിൽ വളരെ അധികം കണ്ടുവരുന്ന ഒന്നാണ് പാമ്പുകൾ. മൂർഖൻ, അണലി, ചേര, രാജവെമ്പാല തുടങ്ങി നിരവധി പാമ്പുകളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ നമ്മൾ മലയാളികൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഇരു തലകൾ ഉള്ള വിചിത്ര ജീവിയായ പാമ്പ്.

ലോകത്തിൽ തന്നെ അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന ഒരിനം പാമ്പാണിത്ത്. വാവ സുരേഷിന്റെ പ്രോഗ്രാം ആയ സ്നേയിക് മാസ്റ്ററിൽ നമ്മൾ നിരവധി പാമ്പുകളെ കണ്ടിട്ടുണ്ടെങ്കിലും ഇരു തലകൾ ഉള്ള പാമ്പിനെ നിങ്ങൾ ആദ്യമായിട്ടായിരിക്കും കാണുന്നത്. വീഡിയോ

There will be no one who sees the serpent. Snakes are very common in our country. We have seen many snakes like cobra, viper, chera, rajavembala etc. But here’s the strange snake with two heads we’ve never seen before. It is a rare snake found in the world. We have seen many snakes in Snake Master, vava surendra’s program, but you will be the first to see a two-headed snake. Video

Leave a Reply

Your email address will not be published.