ആന കണ്ടംവഴി ഓടിച്ചപ്പോൾ… (വീഡിയോ)

നമ്മൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ജീവിയാണ് ആന. ഒരു കാലത്ത് ഉത്സവ പറമ്പുകൾ നിറഞ്ഞു നിന്നിരുന്ന മലയാളികളുടെ ഇഷ്ട മൃഗമായിരുന്നു എങ്കിലും, പലപ്പോഴും ഉത്സവ പറമ്പുകളിൽ ആനകൾ പ്രേശ്നങ്ങൾ ഉണ്ടാക്കിയതായി നമ്മൾ കണ്ടിട്ടുണ്ട്. പലരുടെ ജീവൻ നഷ്ടപെട്ട വാർത്ത നമ്മൾ കേട്ടിട്ടും ഉണ്ട്. എന്നാൽ ഇവിടെ ഇതാ അത്തരത്തിൽ ഒരാന കൊടുക്കുന്ന പണി കണ്ടോ..

ഉത്സവ പറമ്പിൽ ആന ഇടഞ്ഞാൽ ഉത്സവം കാണാൻ വന്ന എല്ലാവരും ഓടാൻ തുടങ്ങുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെയും അത് തന്നെയാണ് സംഭവിച്ചത്. ഉത്സവ പറമ്പ് അല്ലെങ്കിലും ആളുകൾക്ക് പണികൊടുക്കാൻ യാതൊരു മടിയും കാണിക്കാതെ ആന പിന്നാലെ ഉണ്ട്. വീഡിയോ കണ്ടുനോക്കു. ആന മാത്രമല്ല മറ്റു പല ജീവികളും ഇത്തരത്തിൽ അക്രമാസക്തരായാൽ നമ്മൾ മനുഷ്യർക്ക് നേരെ ആക്രമണം നടത്താൻ ശ്രമിക്കാറുണ്ട്.. വീഡിയോ

The elephant is one of the most beloved creatures of SriRangapatna. Though Srirangam was once a favorite animal, we have often seen elephants making love in festival grounds. We’ve heard of the loss of lives. But here you are, and you’re doing something like that. We have seen everyone running to see the festival when the elephant is struck in the festival grounds. But here too, the same thing happened. The elephant is behind the festival grounds, but without hesitation in working for people. Watch the video. If not only the elephant but many other creatures are violent in this way, we try to attack humans. Video

Leave a Reply

Your email address will not be published.