കാറിൽ യാത്രചെയ്യുന്നവർക്ക് നേരെ അക്രമാസക്തനായ ആന

ആനയെ കാണാത്ത മലയാളികൾ ഇല്ല, അതുപോലെ തന്നെ ആനയെ ഇഷ്ടപെടാത്ത മലയാളിയും ഉണ്ടാകില്ല. മലയാളികളുടെ പ്രിയപ്പെട്ട ഉത്സവ പറമ്പുകളിൽ ആനകൾ നിറഞ്ഞു നില്കുന്നത് സന്തോഷത്തോടെ ആസ്വദിക്കുന്നവരാണ് മലയാളികൾ.

എന്നാൽ വയനാട്, മൂന്നാർ പോലുള്ള സ്ഥലങ്ങളിലേക്ക് യാത്രകൾ പോകുന്ന ചിലർ എങ്കിലും നേരിട്ടിട്ടുള്ള ഒരു പ്രേശ്നമാണ് അക്രമാസക്തരായ ആനകളുടെ ആക്രമണം. എന്നാൽ വളരെ ചുരുക്കം ചിലർക്ക് മാത്രമേ ആനകളുടെ അക്രമം മൂലം അപകടനകൾ സംഭവിച്ചിട്ടുള്ളൂ. അത്തരത്തിൽ അക്രമാസക്തനായ ആനയുടെ മുൻപിൽ പെട്ട കുടുംബത്തിനെ സംഭവിച്ചത് കണ്ടോ.. വീഡിയോ

There is no Malayali who does not see the elephant, nor does he like the elephant. Srirangam is a favorite festival ground in Tamil Nadu and enjoys the elephants filling the fields. But the attack on violent elephants is a problem that some people who are travelling to places like Wayanad and Munnar have faced a problem. But very few people have been affected by the violence of elephants. See what happened to the family in front of the violent elephant. Video

Leave a Reply

Your email address will not be published.