വലിയ അപകടത്തിൽനിന്നും തലനാരിഴക്ക് രക്ഷപെട്ട സ്ത്രീ (വീഡിയോ)

വാഹനം ഓടിക്കുക എന്നത് വളരെ അധികം ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണെന്ന് വാഹനം ഓടിക്കുന്ന എല്ലാവര്ക്കും അറിവുള്ളതാണ്. എന്നാൽ നമ്മുടെ കേരളത്തിൽ ഉൾപ്പെടെ ലോകത്ത് എല്ലായിരിടത്തും അപകടങ്ങൾ നടക്കുന്നതിന് പിന്നിലെ പ്രധാന കാരണം ശ്രദ്ധക്കുറവ് ആണ്.

ചെറിയ അശ്രദ്ധമതി വലിയ അപകടനകൾ ഉണ്ടാകാൻ. ഇവിടെ ഇതാ ഒരു സ്ത്രീ കെട്ടിടത്തിന് മുകളിൽ ഉള്ള പാർക്കിങ്ങിൽ വണ്ടി പാർക്ക് ചെയ്യാനായി നടത്തിയ ശ്രാമം പാളിയത് കണ്ടോ.. തലനാരിഴക്കാണ് ഈ സ്ത്രീയുടെ ജീവൻ ലഭിച്ചത്. സംഭവ സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ കണ്ടുനോക്കു, വീഡിയോ

Everyone who drives a vehicle knows that driving is a very careful task. But the main reason behind accidents everywhere in the world, including in kerala, is negligence. Little negligence can cause big accidents. Here’s a woman who’s parked in the parking lot of the building. This woman’s life was given to her head. Watch the footage from the scene, video

Leave a Reply

Your email address will not be published.