ഇത്രയും അപകടം നിറഞ്ഞ മൽസ്യം വേറെ ഉണ്ടാവില്ല..

നിരവധി വ്യത്യസ്‍തങ്ങളായ മൽസ്യങ്ങൾ ഉള്ള ഇടമാണ് കടൽ. കടലിലെ ഏറ്റവും അപകടകാരിയായ മത്സ്യമാണ് സ്രാവ്. നമ്മൾ പലപ്പോഴും സ്രാവിനെ കണ്ടിട്ടുള്ളത് ചില ഹോളിവുഡ് സിനിമകളിലും, അല്ലെങ്കിൽ മൽസ്യ മാർക്കറ്റിൽ വിൽക്കാൻ വച്ചിരിക്കുന്ന സ്രാവിന്‌ കുഞ്ഞുങ്ങളെയോ ആണ്. എന്നാൽ നമ്മൾ ഇന്നുവരെ കണ്ടിട്ടുള്ള സ്രാവുകളുടെ രൂപം ഒരേ പോലെ ഉള്ളതാണ്.

എന്നാൽ സ്രാവുകളിൽ തന്നെ വ്യത്യസ്ത ഇനങ്ങൾ ഉണ്ട് എന്നതാണ് സത്യാവസ്ഥ. അത്തരത്തിൽ വ്യത്യസ്തമായ ഒരിനം ആണിത്. ഭീകര രൂപം പോലെ തന്നെ അതിന്റെ സ്വഭാവവും ഭീകരമാണ്. ഇത്തരത്തിൽ നിരവധി ഭീകര സ്രാവുകൾ ഉണ്ട്, വീഡിയോ

The sea is a place with many different fish. The shark is the most dangerous fish in the sea. We often see a shark in some Hollywood movies, or babies for a shark that is sold in the fish market. But the sharks we’ve seen are the same. But the truth is that there are different species of sharks themselves. It’s a different kind. It is as terrible as its nature. There are many monster sharks like this, video

Leave a Reply

Your email address will not be published. Required fields are marked *