ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ഭക്ഷണ സാധനങ്ങള്‍ ഏതൊക്കെയെന്ന് അറിയാമോ?

സാധാരണ വീടുകളില്‍ എല്ലാവിധ ഭക്ഷണ സാധനങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. ഭക്ഷണ സാധനങ്ങള്‍ കേടുകൂടാതെ പുതുമയോടെ ഇരിക്കാനാണ് അങ്ങനെ ചെയ്യുന്നത്.എന്നാല്‍ ചില ഭക്ഷണ സാധനങ്ങള്‍ ഫ്രിഡ്ജില്‍ വെക്കരുതെന്ന് വിദഗ്ദര്‍ പറയുന്നു. കാരണം അവ സാധാരണ മുറിയുടെ താപനിലയില്‍ ഇരുന്നാല്‍ മാത്രമെ കേടുകൂടാതെ കൂറേ നാള്‍ ഉപയോഗിക്കാന്‍ സാധിക്കൂ. അത്തരം ഭക്ഷണ സാധനങ്ങള്‍ എന്തൊക്കെയാണെന്നാണ് ഇവിടെ പറയുന്നത്.

ബ്രഡ്, ഉള്ളി, വെളുത്തുള്ളി, സവാള, തക്കാളി, കാപ്പിപൊടി, മത്തങ്ങ, കേക്ക്, തേന്‍, ഉരുളക്കിഴങ്ങ്, അവോക്കാഡോ, അച്ചാറുകള്‍, പച്ചമരുന്ന് തുടങ്ങിയവയെല്ലാം ഇതില്‍ പെടും. കൂടുതലറിയാന്‍ ഈ വീഡിയോ കണ്ട് നോക്കൂ…

English Summary:- Many of us store all food items in the fridge in normal homes. Experts say that food items should be kept intact and fresh, but some food items should not be kept in the fridge. Because they can only be used intact if they sit at normal room temperature. Here’s what such food items are.

Leave a Reply

Your email address will not be published.